Breaking news

Daily Intelligencer

View all

Kerala News

View all

World/National News

 • Entertainment
  ധോണിയുടെ ബയോപിക്കിലെ നായകൻ നടൻ സുശാന്ത് സിങ് രാജ്‌പുത് മരിച്ച നിലയിൽ

  ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സുശാന്തിന്റെ മുൻ മാനേജർ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലയിലും പ്രശസ്തനാണ്. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, […]

 • Entertainment
  മുൻ മാനേജർ ദിശയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുശാന്ത് സിങിന്റെയും മരണം; എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞെട്ടലിൽ ബോളിവുഡ്

  പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടലിലാണ് ബോളിവുഡ് ഒന്നാകെ. താരം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയൻ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതു ബോളിവുഡിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു അഞ്ച് ദിവസം മുമ്പ് ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിലും […]

 • News
  നിങ്ങൾക്ക് പാൻകാർഡ് ഉണ്ടോ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

  ഒരു പ്രധാനപ്പെട്ട ഇൻഫർ മേഷനുമായാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത് അതായത് വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇത് എല്ലാവരും ഇത് മുഴുവനായും വായിക്കുക ഒരു പക്ഷെ നിങ്ങൾക്ക് 10000 രൂപ വരെ നഷ്ടപ്പെട്ടേക്കാം കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ കേന്ദ്ര ഫിനാൻസ് മിനിസ്ട്രി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി ആധാർ കാർഡ് പാൻകാർഡുമായി ലിങ്ക് ചെയ്യേണ്ട കാര്യത്തെക്കുറിച്ച് കഴിഞ്ഞ മാർച്ച് 31 ന് ആയിരുന്നു ഇതിനുള്ള ലാസ്റ്റ് ഡേറ്റ് ഇപ്പോൾ കൊറോണയുടെ വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ കുറച്ചുകൂടി സാവകാശം നീട്ടിയിരിക്കുകയാണ് […]

 • Kerala
  ഗാനരചയിതാവ് പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു

  തിരുവനന്തപുരം: ഗാനരചയിതാവ് പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അന്തരിച്ച സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. പ്രശസ്ത ഓഡിയോഗ്രാഫർ എം ആർ രാജകൃഷ്ണൻ മകനാണ്. 

View all

Science & Tech

India
വൊഡാഫോൺ ഐഡിയ ഇനിയില്ല ; ടെലികോം മേഖലയിൽ കരുത്ത് കാട്ടാൻ വിഐ

രാജ്യത്തെ ടെലികോം രംഗത്തെ മുൻനിര കമ്പനികളായ വൊഡാഫോണും ഐഡിയയും ഇനിയില്ല. ഇരു കമ്പനികളും ലയിച്ച് ഇനിമുതൽ പുതിയ ബ്രാൻഡിൽ അറിയപ്പെട്ടും. വൊഡാഫോണിന്‍റെ പേരിലുള്ള വിയും ഐഡിയയുടെ പേരിലുള്ള ഐയും ചേർന്ന് വിഐ എന്നതാണ് പുതിയ ബ്രാൻഡ്. വൊഡോഫോണും ഐഡിയയും ലയിച്ച് വർഷങ്ങൾ ആയി എങ്കിലും ഇപ്പോള്‍ ആണ് പുതിയ ബ്രാൻഡിലേക്കു മാറുന്നത്. അന്തർദേശീയ ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഇന്ത്യയിലെ പ്രധാന കമ്പനിയായ ഐഡിയയും 2018 ഓഗസ്റ്റിലാണ് ലയിച്ചത്. ഇരു കമ്പനികളും ലയിച്ചെങ്കിലും ഇവയുടെ ബ്രാൻഡ് പേരുകൾ നിലനിർത്തിയിരുന്നു. […]

View all

Sports

News
ഐ.പി.എല്‍ ; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബൂദബിയിലാണ് മത്സരം. ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐ.പി.എല്ലിന്‍റെ സ്പോണ്‍സര്‍മാര്‍. രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചലഞ്ചേഴ്സാണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബൈയിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബൂദബി എന്നീ […]

View all

Foods

Food
വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ വെട്ടി ഇറച്ചിയാക്കാന്‍ ഉത്തരവ്

ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാൻ വീട്ടിൽ വളർത്തുന്ന പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നൽകണമെന്ന് ഉത്തര കൊറിയയുടെ ഉത്തരവ്. മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളർത്തുന്നതെന്ന് ഏകാധിപതി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ഏതായാലും രാജ്യത്തെ വളർത്തുപട്ടികളുടെ ഉടമകൾ ഇപ്പോൾ പേടിയിലാണ് കഴിയുന്നത്. തങ്ങൾ ഓമനിച്ചു വളർത്തുന്ന പട്ടികൾ രാജ്യത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കൊല്ലപ്പെടുമോ എന്ന പേടിയിലാണ് ഇവർ. ആളുകൾ വളർത്തുമൃഗങ്ങളെ സ്വന്തമാക്കി പരിപാലിക്കുന്നത് നിലവിലെ നിയമത്തിന് എതിരാണെന്ന് കിം ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ബൂർഷ്വ പ്രത്യയശാസ്ത്രത്തിന്റെ ഒരു മോശം പ്രവണതയാണ് വീടുകളിൽ പട്ടികളെ […]

View all

Pictures of the week

ബംഗളൂരു മയക്കു മരുന്ന് കേസ് : കന്നഡ നടി അറസ്റ്റില്‍

ബെംഗളൂരു : കന്നഡ സിനിമാ ലോകത്തിനെ പിടിച്ചു കുലുക്കിയ ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യെലഹങ്കയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ആറ് മണിക്ക് രാഗിണിയുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ സുഹൃത്ത് രവി ശങ്കറെ ഇന്നലെ […]

View all

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter