കത്രികയും ചീപ്പുംകൊണ്ട് വിസമയം തീർക്കുന്ന ബാർബർമാരുടെ കാലത്തുനിന്നും സ്ട്രെയിറ്റ്നർ, കേളർ, എന്നിങ്ങനെ നിരവധി ഉപകരണങ്ങൾ കൊണ്ട് മുടി പലരീതിൽ വെട്ടി സെറ്റാക്കുന്ന ഹെയർ സ്റ്റൈലിസ്റ്റുമാരുടെ കാലത്തേക്ക് നാം മാറി കഴിഞ്ഞു. ഇന്ന് സലൂണുകളിൽ കാണുന്ന പല ഉപകരണങ്ങളുടേയും പേര് പോലും നമുക്കറിയില്ല. എന്നാൽ ഇന്ത്യയിലെ ഒരു സലൂണിൽ വളരെ വ്യത്യസ്തമായി തീ കൊണ്ടാണ് മുടി വെട്ടുന്നത് !
മുംബൈയിലെ കൈസോ സലോൺ ആന്റ് സ്പായിലാണ് ഈ സാഹസം. നമ്മുടെ
മുടിയുടെ അറ്റം രണ്ടായി പിളരുന്നതിനും (സ്പ്ലിറ്റ് എൻഡ്സ്) മുടി ഉണക്കാനുമാണ് ഈ വിദ്യ ഉപയോഗിക്കുന്നതാണ് സലോൺ അധികൃതർ പറയുന്നത്.
Leave a Reply