Trivandrum
29°
scattered clouds
humidity: 79%
wind: 3m/s NW
H 28 • L 27
Weather from OpenWeatherMap

നിങ്ങൾക്ക് പാൻകാർഡ് ഉണ്ടോ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

ഒരു പ്രധാനപ്പെട്ട ഇൻഫർ മേഷനുമായാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത് അതായത് വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇത് എല്ലാവരും ഇത് മുഴുവനായും വായിക്കുക ഒരു പക്ഷെ നിങ്ങൾക്ക് 10000 രൂപ വരെ നഷ്ടപ്പെട്ടേക്കാം
കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ കേന്ദ്ര ഫിനാൻസ് മിനിസ്ട്രി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി ആധാർ കാർഡ് പാൻകാർഡുമായി ലിങ്ക് ചെയ്യേണ്ട കാര്യത്തെക്കുറിച്ച് കഴിഞ്ഞ മാർച്ച് 31 ന് ആയിരുന്നു ഇതിനുള്ള ലാസ്റ്റ് ഡേറ്റ് ഇപ്പോൾ കൊറോണയുടെ വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ കുറച്ചുകൂടി സാവകാശം നീട്ടിയിരിക്കുകയാണ് പക്ഷേ വളരെയധികം മാറ്റങ്ങൾ ആണ് ഇപ്പോൾ ഇതിൽ വരുത്തിയിരിക്കുന്നത് അവസാനമായി നിങ്ങൾക്ക് തന്നിരിക്കുന്ന കാലാവധിക്കുള്ളിൽ നിങ്ങൾ ആധാർ കാർഡ് പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്തില്ല എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ പാൻ കാർഡ് ഉപയോഗ ശൂന്യമാകും അതുപോലെ തന്നെ നിങ്ങൾ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം പതിനായിരം രൂപ വരെ നിങ്ങളുടെ കയ്യിൽ നിന്ന് ഫൈൻ ഈടാക്കാനുള്ള സാധ്യതയും കാണുന്നുണ്ട് ടാക്സ് അടയ്‌ക്കുന്ന ആളുകൾക്കാണ് ഇത് പ്രധാനമായും ബാധകമാകുന്നത്.

പാൻകാർഡ് വയലേഷനും ആയിട്ടുള്ള ഈ 10000 രൂപ ഈടാക്കുന്നത് 1.39.A ആക്ട് പ്രകാരമാണ്പല ആളുകളുടെയും ആധാർ കാർഡിൽ ഒരു പേരും അല്ലെങ്കിൽ അധാർകാർഡും പാൻ കാർഡും തമ്മിൽ ചെറിയ വ്യത്യാസങ്ങളൊക്കെ കാണുന്നുണ്ടെങ്കിൽ പേരിലോ അല്ലെങ്കിൽ വീട്ടുപേരോ അങ്ങനെ മറ്റെന്തെങ്കിലും വ്യത്യാസങ്ങളുണ്ടെങ്കിലും പാൻ കാർഡുമായി നിങ്ങൾക്ക് ആധാർ കാർഡ് ബന്ധിപ്പിക്കാൻ സാധിക്കില്ല അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് രണ്ടിലേയും രേഖകൾ അതായത് ആധാർ കാഡിലെയും പാൻ കാർഡിലെയും ഡീറ്റെയിൽസ് ഒരുപോലെ ആക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത് നിങ്ങൾ ഓർക്കുക ജൂൺ മാസം മുപ്പതാം തീയതി വരെയാണ് ഇതിനുള്ള അവസാന ഡേറ്റ് അതായത് ആധാർകാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാനത്തെ ഡേറ്റ് ജൂൺ മാസം മുപ്പതാം തീയതി ആണ് ഇതിനു ശേഷം ഒരു പക്ഷേ ഡേറ്റിന്റെ കാര്യത്തിൽ ഒരു എക്സ്റ്റൻഷൻ കിട്ടാനുള്ള സാധ്യതകൾ ഇല്ല ഇതിന് മുൻപ് മൂന്നുതവണ കേന്ദ്രസർക്കാർ ആധാർ കാർഡ് പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള ഡേറ്റ് എക്സ്റ്റൻഷൻ വരുത്തിയിരുന്നു ഇപ്പോൾ കേന്ദ്ര ഫിനാൻസ് മിനിസ്റ്ററി പറഞ്ഞിരിക്കുന്നത് ജൂൺ 30 വരെയാണ് ഇതിന് ലാസ്റ്റ് ഡേറ്റ് എന്നാണ്.

ആധാറുമായി പാൻകാർഡുമായി ബന്ധിപ്പിക്കുന്നതെങ്ങനെ എന്ന് മൂന്ന് ഓപ്ഷനുകൾ ഞാൻ പറഞ്ഞു തരാം നിങ്ങൾക്ക് ഓൺലൈൻ ആയിട്ട് ബന്ധിപ്പിക്കാൻ സാധിക്കും https://www1.incometaxindiaefiling.go…എന്ന വെബ്‌സൈറ്റിൽ കയറി നിങ്ങൾക്ക് ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കും നിങ്ങൾ ഈ ലിങ്കിൽ കയറി ക്ലിക്ക് ചെയ്‌താൽ ഉടനെ തന്നെ നിങ്ങൾ ഡയറക്ട് ആയി വെബ്‌സൈറ്റിലേക്ക് പോകുന്നതായിരിയ്ക്കും അവിടെ നിങ്ങൾക്ക് ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കും അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ നിന്നും ഒരു മെസ്സേജ് അയച്ചു ഇത് ആക്ടിവേഷൻ ചെയ്യാൻ സാധിക്കുന്നതാണ് മെസ്സേജ് അയക്കേണ്ട രീതി. U I D. PAN.12 ഡിജിറ്റൽ നമ്പർ ആധാറിന്റെ 12 ഡിജിറ്റ് പിന്ന് ഇത് രണ്ടും കൂടി ടൈപ്പ് ചെയ്തതിനു ശേഷം 5 6 7 6 7 8 എന്ന നമ്പറിലേക്കോ അല്ലെങ്കിൽ 5 6 1 6 1 എന്ന നമ്പറിലേക്കോ മെസ്സേജ് അയച്ചാൽ മതിയാകും നിങ്ങൾ അയയ്ക്കുമ്പൾ ശ്രദിക്കുക ആധാറിലും പാൻ കാർഡിലും കൊടുത്തിരിക്കുന്ന ഫോൺ നമ്പർ തന്നെ ഉപയോഗിച്ച് മെസ്സേജ് അയക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് ഓഫ് ലൈനായി ചെയ്യുവാൻ സാധിക്കും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ ഇന്റർ നെറ്റ് കഫേ കളിലോ ചെന്ന് കഴിഞ്ഞാൽ അവർ നിങ്ങൾക്ക് ഇത് ചെയ്ത് തരുന്നതായിരിക്കും നിങ്ങൾ ഓർക്കുക വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇത് നിങ്ങൾ ഒരിക്കലും അലംഭാവം കാണിക്കരുത് വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണിത് അതുകൊണ്ടുതന്നെ നിങ്ങൾ ഇത് പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter