Trivandrum
29°
scattered clouds
humidity: 79%
wind: 4m/s NNW
H 29 • L 29
Weather from OpenWeatherMap

മൂന്നിന് മൂവായിരം പേരെ കൊല്ലാൻ ഞങ്ങൾക്കാകും എസ്. കെ. പി രമേശ്‌

മൂന്നിന് മൂവായിരം പേരെ കൊന്നൊടുക്കാനുള്ള ശേഷിയും കഴിവുമുള്ള ഇന്ത്യയോടാണ് ചൈന കയറി ചൊറിഞ്ഞതെന്നോർക്കണമെന്നു ബി ജെ പി തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡന്റും കൗൺസിലറുമായ‌ എസ്. കെ..പി രമേശ്‌.

ചൈനീസ് കടന്നാക്രമണത്തിനെതിരെ തിരുവനന്തപുരം മണ്ഡലം യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് പടിക്കൽ ദീപം തെളിയിച്ചു അനുശോചനം രേഖപ്പെടുത്തുന്ന പരിപാടി ഉത്‌ഘാടനം ചെയ്തു സംസാരിക്കുവായിരുന്നു അദ്ദേഹം. പരിപാടിയുടെ അവസാനം ചൈനയുടെ ദേശീയ പതാക കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലം യുവമോർച്ച പ്രസിഡന്റ് കുര്യാത്തി മഹേഷ് അധ്യക്ഷത വഹിച്ചു,

“ചൊറിയുന്ന വരെ കയറി മാന്താനുള്ള സമയം ആയി.ചൈന ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ശത്രുവാണിപ്പോൾ. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും” യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് സൂരജ് മണ്ഡലം വൈസ് പ്രസിഡന്റ് റാം നായർ വനിതാ കോഡിനേറ്റർ അഭി

രാമി മണ്ഡലം കമ്മിറ്റി അംഗം സൗമ്യ പേട്ട ഏരിയ കമ്മിറ്റി പ്രസിഡന്റ് അനീഷ് ലാൽ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ വഞ്ചിയൂർ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter