Trivandrum
28°
mist
humidity: 88%
wind: 2m/s NW
H 27 • L 26
Weather from OpenWeatherMap

മോനെ പൃഥ്വീ..ആസിഖേ ആ സിനിമാ പൂതി മടക്കി കീശേലിട്ടേയ്ക്ക് ! ടീച്ചർ വാരിയൻ കുന്നനെതിരേ പോസ്റ്റുമായി രംഗത്ത്…

”ലോക ത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്ന ത്ത്‌ കുഞ്ഞ ഹമ്മദ് ഹാ ജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മല ബാർ വിപ്ല വ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.” പൃ ഥ്വി രാജ് ഫേസ് ബുക്കിൽ കുറിച്ചു.വാരിയം കു ന്നൻ എന്ന പേരിട്ടിരിക്കുന്ന ആ ഷിഖ് അ ബു ചിത്രത്തിൽ മുഖ്യകഥാപാത്രമായ വാ രിയൻ കു ന്നത്ത് കുഞ്ഞ ഹമ്മദ് ഹാ ജിയായി താൻ അഭിനയിക്കുന്ന കാര്യം നടൻ പൃ ഥി രാ ജ് തന്നെയാണ് ഇന്നലെ പുറത്തുവിട്ടത്.അതേസമയം വാ രി യൻ കു ന്ന ൻ സിനിമ ചരിത്രത്തിൻ്റെ അപനി‍ർമ്മിതിയാണെന്നും ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും പൃ ഥി രാജ് പിന്മാറണമെന്നും ഹി ന്ദു ഐ ക്യവേദി മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ പൃ ഥ്വി രാജ്ന് എതിരേ ശക്തമായ സൈബർ ആക്രമണം ഉണ്ടായി.ഇപ്പോളിതാ അതോണ്ട് മോനെ പൃ ഥ്വീ..ആസിഖേ ആ സിനിമാ പൂതി മടക്കി കീശേലിട്ടേയ്ക്ക് എന്ന് വെല്ലുവിളിച്ച് ഇന്നലെ പ്രഖ്യാപിച്ച വാരി യൻ കുന്നൻ സിനിമക്കെതിരേ ശശി കല ടീച്ചറുടെ പേരിൽ ഫേസ് ബുക്ക് പോ സ്റ്റ് രംഗത്ത്… പോ സ്റ്റ് വായിക്കാം..“2021 ലേക്ക് വാരി യൻ ക്കു ന്നൻ പുനരവതരിക്കുന്നത്രെ ! നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്. വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം’ സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും.സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി? അവരെ കുറ്റം പറയാൻ പറ്റ്വോ ? മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു.അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്.അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്.ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃ ഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ! 1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല! ആസിഖേ സംവിധാനിച്ചോളു….. കാണാംഎന്നാൽ വാരിയ ന്‍ കു ന്നന്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട സൈ ബര്‍ ആക്രമണം പ്രതീക്ഷിച്ചതാണെന്ന് ആ ഷിഖ് അ ബു പറഞ്ഞു. പൃ ഥ്വി രാ ജിനെയോ തന്നെയോ റിമയെയോ ഇത് ബാധിക്കില്ല.ഒരുപാട് ഗൂഡാലോചനകള്‍ നടന്നിട്ടുള്ള, പലതും മായ്ക്കപ്പെട്ടിട്ടുള്ള, പലതും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള കാലഘട്ടത്തെക്കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാന്നും ആഷിക് അബു മനോ രമ ന്യൂസിനോട് ഇന്നലെ പറഞ്ഞു.

Leave a Reply

Your email address will not be published.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter