Trivandrum
27°
mist
humidity: 94%
wind: 1m/s N
H 27 • L 26
Weather from OpenWeatherMap

ജനങ്ങളോട് ഉത്തരംമുട്ടിയ സർക്കാരും പടയാളികളും; എം.ആർ ഗോപൻ

ജനങ്ങളോട് പറയാൻ ഉത്തരമില്ലാതെ മുഖ്യമന്ത്രിയും പടയാളികളുമെന്ന് തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ …….

ഭരണാധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സംരക്ഷണത്തിൽ കേരളത്തിൽ സ്വർണം കടത്തുന്നു എന്ന് മാത്രമല്ല പിടിക്കപ്പെട്ടപ്പോൾ സർക്കാരിനും ഇടത്പക്ഷ നേതാക്കൾക്കും പറയുവാൻ വാക്കുകളില്ലാതെയായി ….
കേന്ദ്രം അന്വേഷണം പുറപ്പെടുവിച്ചപ്പോൾ മുതൽ കേരളത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ പിണറായി വിജയനും കമ്മ്യുണിസ്റ്റ് നേതാക്കളും ജനങ്ങൾക്ക് മുന്നിൽ കോമാളിയാവുകയാണ് …
ഷംസീറും റഹീമും രാജേഷും അടങ്ങുന്ന ഉന്നത നേതാക്കൾക്ക് പറയുവാൻ ഉത്തരമില്ലാതെ ചർച്ചകളിൽ രോഷാകുലരാകുകയാണ് …
ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവക്കുകയാണ് വേണ്ടത് …..
ആരോപണം നേരിട്ടതാണ് ശിവശങ്കരനെ മാറ്റുവാൻ കാരണമെങ്കിൽ അതെ ആരോപണം ചുമക്കുന്ന മുഖ്യമന്ത്രിയും ഭരണം ഒഴിഞ് മാതൃകയാകണം …..

എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്

ശ്രീ പദ്മനാഭന്റെ നിലവറ ലക്ഷ്യമിട്ട സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി .കേരളത്തിലെ ദേവസ്വം ക്ഷേത്രങ്ങളിൽ…

Posted by M R Gopan on Sunday, July 12, 2020

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter