Trivandrum
31°
scattered clouds
humidity: 70%
wind: 4m/s NNW
H 30 • L 30
Weather from OpenWeatherMap

Author: Editorial Kerala Talks

Entertainment
ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്‌ക്ക് ആരോടെങ്കിലുമൊരു അനുരാഗ ബന്ധമുണ്ടായിരുന്നുവെങ്കിൽ അത്..!! വീഡിയോ..

മലയാള സിനിമയുടെ അപൂർവ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി . ഗോസിപ്പു കോളങ്ങളിലും താരം ഇടം നേടിയിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയെക്കുറിച്ച്തുറന്നുപറയുകയാണ്അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോൺപോൾ.. ഒപ്പം ഭരതന്റെ ഭാര്യ കെപിസി ലളിതയും“ശ്രീവിദ്യ യാത്രയായിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുകയാണ് ശ്രീവിദ്യ എന്ന നടി. ശ്രീവിദ്യയുമായി ഏറ്റവുമധികം ചേർത്തുവായിച്ച പേര് നടൻ […]

Entertainment
ആ വിവാഹത്തിന്റെ രേഖ ഞാൻ പുറത്തുവിടാം; എന്നെ ക്രൂരമായി ആക്രമിച്ചു, ശ്രീയ അയ്യർ

പ്രശസ്ത അവതാരക ശ്രീജ ഐയ്യരും ബിഗ് ബോസ് ഫെയിം ബഷീറുമായുള്ള പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ കൊണ്ടുപിടിച്ച ചർച്ച. ഒരു യൂട്യൂബ് ചാനലിന് ശ്രീയ നൽകിയ അഭിമുഖമാണ് വിവാദത്തിന് തിരികൊളുത്തിയത്. ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളേയും പ്രതിസന്ധികളേയും ഓർത്തെടുക്കുന്നതിനിടെയായിരുന്നു ശ്രീയ പോയകാല പ്രണയത്തെക്കുറിച്ച് മനസുതുറന്നത്. ജീവിതത്തിലെ ഓർക്കാൻ ആഗ്രഹിക്കാത്ത പ്രണയവും അത് വഴി ഉണ്ടായ സംഭവവികാസങ്ങളും സോഷ്യൽ മീഡിയ ഏറ്റുപിടിച്ചപ്പോൾ മറുവശത്തുണ്ടായിരുന്ന ബിഗ് ബോസ് താരവും രൂക്ഷമായ പ്രതികരണവുമായെത്തി. ശ്രീയയുടേയും ബഷീറിന്റെയും പ്രതികരണങ്ങളെ കൂട്ടുപിടിച്ച് […]

Health & Wellness
കൊവിഡ് 19; റെംഡെസിവിറി മരുന്നുകൾ സ്വീകരിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയും ഡൽഹിയും

ന്യൂഡൽഹി| രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ റെംഡെസിവിറി മരുന്നുകൾ അയച്ചു. കൊവിഡ് 19 പ്രതിരോധ മരുന്നുകളുടെ നിർമാണവും വിതരണവും നടത്താൻ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികൾ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്. ഗുജറാത്തും തമിഴ്‌നാടുമാണ് ഇന്ത്യയിൽ കോവിഫോർ എന്ന ബ്രാൻഡിൽ വിപണനം നടത്തുന്ന മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. മരുന്ന് നിർമാതാക്കൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ ആദ്യമരുന്ന് […]

നടിക്ക് വസ്ത്രമില്ലാത്തത് കൊണ്ടാണ് പിള്ളേർ കയറി കൈ വെച്ചതെന്ന് പോസ്റ്റിട്ട വാരിയം കുന്നന്റെ എഴുത്തുകാരൻ മാപ്പുമായി രംഗത്ത്…!!

സിനിമയിലെ സ്ത്രീ വി രുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പൃ ഥ്വി രാ ജിനെ പോലെയുള്ളവര്‍ ആ ഷി ഖ് അ ബു വിന്റെ വാ രിയം കു ന്നന് തിരക്കഥയെഴുതുന്ന റമീസ് മുഹമ്മദിനെ അറിയുമോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ.ശക്തമായ ഇസ്ലാ മിക തീ വ്ര വാദ നിലപാടുള്ളയാളും, സ്ത്രി വിരു ദ്ധനുമാണ് റമീസ് എന്നാണ് ആരോപണം. ഇതിന് ഉദാഹരണമായി റമീസിന്റെ പഴയ കാല ഫേസ്ബുക്ക് പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.നടി ലഷ് മി റാ യിയെ […]

കുഞ്ഞിനെ ചേർത്ത് പിടിച്ച് വിജയ്, മകന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു

നടി അമല പോളിന്റെ ആദ്യ ഭർത്താവും തമിഴിലെ പ്രശസ്ത സംവിധായകനുമായ എഎൽ വിജയ് ആദ്യമായി കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. മകന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് മകന്റെ ഫോട്ടോ താരം പുറത്ത് വിടുന്നത്. മേയ് മുപ്പതിനാണ് വിജയ്-ഐശ്വര്യ ദമ്പതിമാർക്ക് ഒരു ആൺകുഞ്ഞ് പിറക്കുന്നത് എഎൽ വിജയുടെ സഹോദരനായിരുന്നു ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. വിജയുടെ പിറന്നാൾ പ്രമാണിച്ചാണ് കുട്ടിയുടെ ചിത്രം പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയത്. ആശംസകൾ നേർന്നതൊടൊപ്പം ഭാര്യയെയും ചിത്രത്തിൽ […]

Entertainment
‘കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം, ആര്‍ക്കും ആരോടും കരുതലില്ല, കരുതലുണ്ടെന്ന് അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്’; സെയ്ഫ് അലിഖാന്‍

‘കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും കരുതലില്ല. കരുതലുണ്ടെന്ന് അഭിനയിക്കുന്നത് അങ്ങേയറ്റത്തെ കാപട്യമാണ്. ഇങ്ങനെ ചെയ്യുന്നത് മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണ്. സുശാന്തിന്റെ മരണത്തില്‍ കുറേപേര്‍ പെട്ടെന്ന് തന്നെ പ്രതികരണവുമായെത്തി. ഒരു പാവപ്പെട്ടവന്റെ ദുരന്തത്തില്‍ നിന്ന് ആളുകള്‍ മൈലേജുണ്ടാക്കുകയാണ്. ഇത് അനുകമ്പ കാണിക്കാനാണോ അതോ സ്വന്തം നേട്ടങ്ങള്‍ക്കാണോ? സോഷ്യല്‍ മീഡിയയില്‍ ഇടതടവില്ലാത്ത ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാകരമാണെന്നാണ് തനിക്ക് തോന്നുന്നത്’ എന്നാണ് സെയ്ഫ് അലിഖാന്‍ പറഞ്ഞത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദീര്‍ഘമായ കുറിപ്പുകള്‍ ഇടുന്നത് ഫാന്‍സിനെ ലക്ഷ്യം […]

Entertainment
നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം ഇന്ന് കൊച്ചിയിൽ

മലയാള സിനിമാ നിർമാതാക്കളും വിതരണക്കാരും ഇന്ന് കൊച്ചിയിൽ യോഗം ചേരും. പ്രതിഫല വിഷയത്തിലെ തുടർനടപടികൾ തീരുമാനിക്കാനാണ് യോഗം. അമ്മ,ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. അതേസമയം പ്രതിഫല വിഷയത്തിൽ താരസംഘടനയുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾക്ക് അതൃപ്തിയുണ്ട്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു. നേരത്തെ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കുന്ന വിഷയത്തിൽ എഎംഎംഎയുടെയും ഫെഫ്ക യുടെയും മറുപടി ലഭിച്ചതായി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞിരുന്നു. പ്രതിഫലം […]

India
മൊറട്ടോറിയം കാലയളവിൽ വായ്പകൾക്ക് പലിശ ഒഴിവാക്കണം; ഹർജി

മൊറട്ടോറിയം കാലയളവിൽ വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും യോഗം ചേർന്ന് തീരുമാനമെടുത്ത് അറിയിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. വായ്പകൾക്കുള്ള പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന നിലപാടാണ് റിസർവ് ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചത് കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി, […]

Kerala
മൂന്നിന് മൂവായിരം പേരെ കൊല്ലാൻ ഞങ്ങൾക്കാകും എസ്. കെ. പി രമേശ്‌

മൂന്നിന് മൂവായിരം പേരെ കൊന്നൊടുക്കാനുള്ള ശേഷിയും കഴിവുമുള്ള ഇന്ത്യയോടാണ് ചൈന കയറി ചൊറിഞ്ഞതെന്നോർക്കണമെന്നു ബി ജെ പി തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡന്റും കൗൺസിലറുമായ‌ എസ്. കെ..പി രമേശ്‌. ചൈനീസ് കടന്നാക്രമണത്തിനെതിരെ തിരുവനന്തപുരം മണ്ഡലം യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് പടിക്കൽ ദീപം തെളിയിച്ചു അനുശോചനം രേഖപ്പെടുത്തുന്ന പരിപാടി ഉത്‌ഘാടനം ചെയ്തു സംസാരിക്കുവായിരുന്നു അദ്ദേഹം. പരിപാടിയുടെ അവസാനം ചൈനയുടെ ദേശീയ പതാക കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലം യുവമോർച്ച പ്രസിഡന്റ് കുര്യാത്തി മഹേഷ് അധ്യക്ഷത വഹിച്ചു, “ചൊറിയുന്ന വരെ […]

Literature
ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ചു പോയവളെ തിരികെ കൊണ്ടുവന്ന സ്നേഹസമ്പന്നനായ ഭർത്താവായിട്ട് അല്ല അവരൊന്നും ഇപ്പോൾ നിന്നെ കാണുന്നുണ്ടാകുക

മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയ ഭാര്യയെ മൂന്നാം ദിവസം തിരികെ കൊണ്ട് വരുമ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുഖത്തു നിറഞ്ഞ് നിന്നതത്രയും പുച്ഛഭാവം ആയിരുന്നു. അവരുടെയൊക്കെ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു ” ഇവനിത് എന്ത് ഭാവിച്ചാണ് ” എന്നൊരു ചോദ്യം. പക്ഷേ, ആരുടേയും നോട്ടത്തിനു മുഖം കൊടുക്കാതെ അവളെയും കൂട്ടി അകത്തേക്ക് കയറുമ്പോൾ അവളുടെ മുഖം മാത്രം താണിരുന്നു. “നീയിത് എന്ത് ഭാവിച്ചാണ് ഹരി ഇവളെ പിന്നെയും കൂട്ടികൊണ്ട് വന്നത്. നിന്നെയും കുഞ്ഞിനേയും വേണ്ടെന്ന്വെച്ച് മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയവളെ പിന്നെയും […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter