Trivandrum
27°
mist
humidity: 94%
wind: 1m/s N
H 27 • L 26
Weather from OpenWeatherMap

Author: Anu Devassy

Kerala
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി, ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയിൽ

പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂർ സ്വദേശിനിയായ യുവതിയും കാമുകനും പിടിയിൽ. തൃശൂർ കുന്നംകുളം ചൊവ്വന്നൂർ സ്വദേശികളായറിമാന്റ് ചെയ്തു. ഈ മാസം 15ാം തിയതി മുതലാണ് യുവതിയെ കാണാതായത്. തുടർന്ന് പൊലീസിൽ യുവതിയുടെ ഭർത്താവ് പരാതി നൽകി. സി ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത് തിരുവനന്തപുരം കിളിമാനൂരിൽ ഹണിമൂൺ ആഘോഷത്തിനിടെ പൊലീസ് ഇരുവരേയും പൊക്കി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കും, പ്രേരണാകുറ്റത്തിന് കാമുകനും എതിരെ പൊലീസ് കേസെടുത്തു. […]

Entertainment
ഈറനണിഞ്ഞ് ‘ഹോട്ട് ലുക്കിൽ’ അഞ്ജലി അമീർ; ഡ്രസ്സ് കുറയുന്നുണ്ടെന്ന് ആരാധകരുടെ കമന്റ്

ചലച്ചിത്രരംഗത്തിലേക്കു നായികയായി വരുന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെണ്ടർ വനിതയാണ് അഞ്ജലി അമീർ. മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഇതിനോടകം തന്നെ അഞ്ജലി നിറസാന്നിധ്യമായി മാറി കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീബ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ ഈറനണിഞ്ഞ വേഷത്തിൽ അഞ്ജലി നടത്തിയ ഉഗ്രൻ ഫോട്ടോഷൂട്ടാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം. അഞ്ജലി ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഡ്രസ്സ് കുറയുന്നുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇതിന് രസകരമായ മറുപടിയാണ് താരം നൽകിയത്. ‘തെലുങ്ക് പടത്തിനായുള്ള ശ്രമമാണെ’ന്നായിരുന്നു അഞ്ജലിയുടെ മറുപടി. 2016ൽ മെഗാസ്റ്റാർ മമ്മൂട്ടി […]

Entertainment
കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് സുരാജ്

ലോക്ക്ഡൗണ്‍ കാലം മക്കള്‍ക്കും കുടുംബത്തിനുമൊപ്പമായിരുന്നുള്ളത് വെഞ്ഞാറമൂടിലെ വീട്ടിലായിരുന്നു നടന്‍ സുരാജ്. അപ്രതീക്ഷിതമായി ലഭിച്ച ഒരു ഒഴിവുകാലം കുടുംബത്തിനൊപ്പം ആഘോഷിക്കുകയായിരുന്നു താരം. വീട്ടുമുറ്റത്ത് മക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന സുരാജിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ വൈറലായി. എന്നാലിപ്പോൾ പുറത്തു വന്നിരിക്കുന്നത് കൂട്ടുകാർക്കൊപ്പം നെറ്റ്സിൽ പരിശീലിക്കുന്ന സുരാജിന്റെ മാസ്ക് വച്ച പടമാണ്. സുരാജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളിൽ സുരാജിന്റെ ഏറ്റവുമടുത്ത സുഹൃത്തും സംവിധായകനുമായ സുജിത് എസ് നായരും ഉണ്ട്.

Entertainment
ശ്രീവിദ്യ പ്രണയം കൊണ്ട് മുറിവേറ്റവൾ; കമൽ ഹാസന്റെ ഭാര്യയാവാൻ കൊതിച്ചു; ഭരതന്റെ കുഞ്ഞിനെ വളർത്താൻ ആഗ്രഹിച്ചു; ആരെയും അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ..!!

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരുന്നു ശ്രീവിദ്യ. പ്രത്യേകതകൾ ഉള്ള സൗന്ദര്യം അതുപോലെ ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ള കഴിവ് ഒരിക്കൽ പ്രശസ്ത സംവിധായകൻ കെ ജി ജോർജ്ജ് ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണിത്. കെ ജി ജോർജ് മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമ ലോകം മുഴുവൻ അംഗീകരിച്ച സൗന്ദര്യം ആയിരുന്നു ശ്രീവിദ്യയുടേത്. അന്നത്തെ കാലഘട്ടത്തിൽ മറ്റു പല താരങ്ങൾക്കും സൗന്ദര്യം ഉണ്ടായിരുന്നു എങ്കിൽ കൂടിയും അതോടൊപ്പം മികച്ച അഭിനയ തികവും ഉള്ള […]

Entertainment
വൈറലായി ഗായത്രി സുരേഷിന്റെ രവിവർമ്മ ചിത്രങ്ങളെ വെല്ലുന്ന ഫോട്ടോഷൂട്ട്

ജംനാപ്യായരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്.അഭിനയ രംഗത്ത് മാത്രമല്ല മോഡലിങ്ങിലും സജീവമായ ഗായത്രി 2014 ലെ ഫെമിന മിസ് കേരള മത്സര വിജയിക്കൂടിയാണ്. എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. നൊസ്റ്റാൾജിയ ഇവന്റസിനുവേണ്ടി അജീഷ് പ്രേം ആണ് ഗായത്രിയുടെ ചിത്രങ്ങൾ പകർത്തിയത്.ചുവന്ന സാരിയിൽ അതീവ ഗ്ലാമറസ് ആയിട്ടാണ് ഗായത്രി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.തന്റെ […]

News
കൊവിഡ് തീവ്രവ്യാപനം; തിരുവനന്തപുരത്ത് അടച്ചിട്ട് പ്രതിരോധം തീർക്കേണ്ടി വരുമെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം സംഭവിക്കുന്നെന്നു വിലയിരുത്തൽ. ജില്ലയിലേകദേശം എല്ലായിടത്തും രോഗബാധിതരുണ്ട്. ഒപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും കൂടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു. തീരദേശ മേഖലകളിലും […]

India
ഗ്യാസ് ലഭിക്കുന്ന രീതിയിൽ വന്ന മാറ്റങ്ങൾ അറിയാൻ

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് നമ്മൾ ഇന്ന് ഒരു ഡിസ്കസ് ചെയ്യാൻ പോകുന്നത് അതായത് ഗ്യാസ് ബുക്ക് ചെയ്യുന്നതിൽ ചെറിയൊരു മാറ്റം വന്നിരിക്കുകയാണ് ഒടിപി സംവിധാനത്തോട് കൂടിയിട്ടുള്ള ഗ്യാസ് വിതരണം ആയിരിക്കും ഇനിമുതൽ ഉണ്ടാവുക,കേരളത്തിലെ വയനാട് ജില്ല ഒഴിച്ചുള്ള മറ്റെല്ലാ ജില്ലകളിലും ആദ്യമേ വന്ന ഒരു അപ്ഡേറ്റ് ആണിത് പക്ഷേ ഇതുവരെ വയനാട് ജില്ലയിൽ ഇത് വന്നിട്ടില്ല കഴിഞ്ഞദിവസം അതും വന്നു നിർബന്ധമാക്കിയിരിക്കുകയാണ് വയനാട് ജില്ലയിൽ ഉള്ള ഭാരത് ഗ്യാസ് ഉപഭോക്താക്കൾ അല്ലാത്ത ഇന്ത്യൻ ഗ്യാസ് […]

Health & Wellness
പങ്കാളി സ്ഥിരമായി ഫോണോ നെറ്റോ ഉപയോഗിക്കുന്നത്‌ സംശയത്തോടെ കാണുന്ന പങ്കാളി ആണോ നിങ്ങൾ?

ഭാര്യയോ ഭർത്താവോ അധിക സമയം ഫോണിലും നെറ്റിലും ചിലവിടുന്നതിനെ സംശയത്തോടെ കാണുന്ന ഭാര്യയോ ഭർത്താവോ ആണോ നിങ്ങൾ. ഡില്യൂഷണല്‍ എന്നാല്‍ രോഗസ്വഭാവമുള്ള, തെറ്റിദ്ധാരണങ്ങൾ അഥവാ വികലമായ വിശ്വാസങ്ങളുമാണ്. ഡില്യൂഷണല്‍ ഡിസോഡറില്‍ രോഗിക്ക് പ്രധാനമായും ഉദാഹരണത്തിന് ഭാര്യക്ക് ഭര്‍ത്താവിനെ സംശയം. പക്ഷേ ഈ സംശയത്തിന് വ്യക്തമായ തെളിവുകളോ സാഹചര്യങ്ങളോ ഉണ്ടാകണമെന്നില്ല.തന്നെയുമല്ല ഈ വികലമായ വിശ്വാസങ്ങള്‍ക്കെതിരായി നാമെന്തങ്കിലും തെളിവുകളോ സംശയാതീതമായ ന്യായീകരണങ്ങളോ നല്‍കിയാല്‍ അതൊരിക്കലും അംഗീകരിക്കാന്‍ രോഗി തയാറാവുകയില്ല. ഡില്യൂഷണല്‍ ഡിസോഡര്‍ ഉള്ള രോഗികള്‍ പ്രധാനമായും സമയം ചിലവഴിക്കുന്നത് അവരുടെ […]

Entertainment
അനിഖയുടെ പുതിയ ഫോട്ടോഷൂട്ട്‌.. ഏറ്റെടുത്തു ആരാധകർ !!

മലയാളം, തമിഴ് ഭാഷകളിലൂടെ ബാലതാരമായി വന്ന അനിഖ സുരേന്ദ്രന്‍റെ പുതിയ ചിത്രങ്ങള്‍ വൈറല്‍. തനി നാടൻ വേഷത്തിൽ ഉള്ള അനിഖയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന് രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. നേരത്തെ സാരിയിലും മോഡേൺ ഡ്രസ്സ് വേഷങ്ങളിലുളള അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. 2010-ൽ പുറത്തിറങ്ങിയ ജയറാം നായകനായെത്തിയ ‘കഥ തുടരുന്നു’ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ […]

Uncategorized
ഒരു സിനിമയ്ക്ക് വേണ്ടി ബാല്യവും കൗമാരവും അഭിനയിച്ച ഏക നടി കാവേരിയാണ് ; ഇതെങ്ങനെ സാധ്യമായെന്ന് വെളിപ്പെടുത്തി കാവേരി

ഒരുപിടി നല്ല സിനിമകൾ ചെയ്ത് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരമാണ് കാവേരി. മെയിഡ് ഇൻ യു എസ് എ എന്ന ചിത്രത്തിൽ നായികയായും കുട്ടിക്കാല വേഷവും അഭിനയിച്ചത് കാവേരി തന്നെയാണ്. ഗുരു ഉൾപ്പടെയുള്ള സിനിമകൾ ചെയ്ത രാജീവ്‌ അഞ്ചലായിരുന്നു സംവിധായകൻ. ഇന്ത്യയിൽ നിന്നും ആദ്യമായി ഒഫീഷ്യൽ എന്ററിയായി ഓസ്കാറിനായി അപേക്ഷിച്ച ചിത്രമാണ് മോഹൻലാൽ നായകനായ ഗുരു. 2020 ലും സിനിമയെ വെല്ലുന്ന സാകേതിക നിറഞ്ഞ ഒരു ചിത്രവും മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല എന്ന് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter