Trivandrum
28°
broken clouds
humidity: 83%
wind: 4m/s WNW
H 27 • L 25
Weather from OpenWeatherMap

Author: Shajeer Sha

Kerala
അന്തം വിട്ട പ്രതി എന്തും ചെയ്യും ; പിണറായിയെയും കോടിയേരിയെയും വിമര്‍ശിച്ച് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി നൽകുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ എന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ എ കെ ബാലൻ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരു കടലാസു കഷമെങ്കിലും കിട്ടിയോയെന്നും പ്രതിപക്ഷ നേതാവ് […]

Kerala
മത്സ്യതൊഴിലാളികളുടെ രക്ഷാ സൈന്യവുമായി തിരുവനന്തപുരം നഗരസഭ

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികളുടെ രക്ഷാ സൈന്യവുമായി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം ജില്ലക്ക് പുറത്തും ദുരിത ബാധിത പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ഉറപ്പാക്കാനാണ് രക്ഷാ സൈന്യത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 25 ബോട്ടുകളും അതിനാവശ്യമായ മത്സ്യത്തൊഴിലാളികളെയുമാണ് നഗരസഭ രക്ഷാ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുന്നത്. രക്ഷാ സൈന്യം വിവിധ സ്ഥലങ്ങളിലേക്ക് രക്ഷാ പ്രവർത്തനങ്ങൾക്ക് പോകേണ്ടി വരുമ്പോഴുണ്ടാവുന്ന മുഴുവൻ ചെലവുകളും നഗരസഭ തന്നെ വഹിക്കും. രക്ഷാ സൈന്യത്തിന്റെ ഭാഗമാവാൻ മത്സ്യത്തൊഴിലാളികൾക്ക് […]

Kerala
പീഡനം ; പ്രതിയായ വൈദികനെ ഓർത്തഡോക്സ് സഭ പുറത്താക്കി

കൗൺസിലിംഗിന്റെ മറവിൽ ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ ഓർത്തഡോക്സ് സഭ പുറത്താക്കി. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍നെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാര അവകാശങ്ങളില്‍ നിന്നും മാറ്റി നിർത്തുകയും ചെയ്തിരിക്കുന്നതായി സഭ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ഫാദർ ബാബു വര്‍ഗീസ് പൂക്കോട്ടിൽ. പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത […]

Kerala
കനത്ത മഴ ; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴയെ തുടര്‍ന്ന്‍ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാടുകാണി ചുരത്തിൽ വിള്ളൽ കണ്ടെത്തി. 30 മീറ്റർ നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഒന്നാം വളവിന് മുകളിൽ അത്തിക്കുറുക്കിലാണ് വിള്ളൽ രൂപപ്പെട്ടത്. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നീരൊഴുക്ക് വർധിച്ചതിനാൽ ആരും നദിയിൽ […]

Kerala
കേരളത്തില്‍ 1211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.970 പേര്‍ രോഗമുക്തി നേടി.ചികിത്സയിലുള്ളത് 12,347 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836 ആണ് . ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉണ്ടായപ്പോള്‍ 8 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു. ജില്ല തിരിച്ചുള്ള കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കുംആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കുംകൊല്ലം ജില്ലയില്‍ നിന്നുള്ള 106 […]

Kerala
മാധ്യമങ്ങളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പിണറായി

മാധ്യമങ്ങളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരുമെന്ന് വരുത്തിതീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന് പിണറായി പറയുന്നു. ഒരു കാര്യവും ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങള്‍ തയാറാകുന്നില്ല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടു യുഎഇയിലെ റെഡ്‌ക്രെസന്റ് ഓര്‍ഗനൈസേഷനില്‍ നിന്നും സ്വപ്‌ന സുരേഷ് കൈക്കൂലി വാങ്ങിയതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി, ഇന്നും മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ ഒരു കാര്യവും ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന […]

Kerala
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ; അന്വേഷണ സംഘത്തിന് യു​.എ​.ഇ​യി​ലേ​ക്ക് പോകാന്‍ അനുമതി

വിമാനത്താവളം വഴിയുള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​.എ.​ഇ​യി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​യ്ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിന്റെ അ​നു​മ​തി. പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ൻ​.ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​ർ യു​.എ.​ഇ​യി​ലേ​ക്ക് പോ​കു​ന്ന​ത്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ഫൈ​സ​ൽ ഫ​രീ​ദ്. എ​സ്പി​യ​ട​ക്കം ര​ണ്ടം​ഗ​സം​ഘ​മാ​ണ് ദു​ബാ​യി​ലേ​ക്കു​പോ​കു​ന്ന​ത്. അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ൻ.ഐ.​എ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് അ​നു​മ​തി തേ​ടു​ക​യും ചെ​യ്തു. ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ […]

India
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ധനികൻ ആയി മുകേഷ് അംബാനി

കൊറോണ കാരണം രാജ്യത്തെ ജനങ്ങളുടെ ജീവിതം കഷ്ട്ട്ടകാലത്തില്‍ ആയിട്ടും അതൊന്നും തെല്ലും ബാധിക്കാത്ത ഒരാളും ഉണ്ട് നമ്മുടെ രാജ്യത്ത്. സാക്ഷാല്‍ മുകേഷ് അംബാനി. സാമ്പത്തിക പ്രശ്നം രൂക്ഷമായ സമയത്ത് തന്നെയാണ് ലോകത്തെ ശതകോടീശ്വരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി നാലാമതെത്തി. എൽ‌വി‌എം‌എച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് ലോകത്തെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയായി മുകേഷ് അംബാനി മാറിയത്.വിവിധ നിക്ഷേപങ്ങളിലൂടെ ഈ വർഷം 22 ബില്യൺ ഡോളർ സ്വരൂപിച്ചതോടെ മുകേഷ് അംബാനിയുടെ ആസ്തി […]

Kerala
കരിപ്പൂരില്‍ വിമാനമിറങ്ങിയത് ദിശതെറ്റി ; അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിപ്പിച്ചില്ലെന്ന് സൂചന

കരിപ്പൂരില്‍ ഇന്നലെ അപകടത്തില്‍പെട്ട വിമാനമിറങ്ങിയത് ദിശതെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ (എടിസി) പ്രാഥമിക റിപ്പോര്‍ട്ട്. സാധാരണ വിമാനമിറങ്ങുക കാറ്റിന് എതിര്‍ ദിശയിലാണ്. എന്നാല്‍ കാറ്റ് അനുകൂലമായ ദിശയിലാണ് വിമാനമിറക്കിയത്. ഇത് ടെയില്‍ വിന്‍ഡ് പ്രതിഭാസത്തിന് കാരണമാകുകയും കാറ്റിനനുസരിച്ച് വിമാനത്തിന്‍റെ വേഗം കൂടുകയും ചെയ്തു. പ്രഥമ വിവരപ്രകാരം റണ്‍വേയുടെ നടുവിലാണ് വിമാനം ഇറക്കിയത്. എഞ്ചിന്‍ ഓഫ് ചെയ്തത് വിപരീത ഫലമുണ്ടാക്കിയെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത് ഏറെ മുന്നോട്ട് നീങ്ങിയാണെന്നാണ് […]

Kerala
കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം ; രഹന ഫാത്തിമ പൊലീസിൽ കീഴടങ്ങി

കുഞ്ഞുങ്ങളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ചെന്ന കേസിൽ പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുമാണ് കേസ്. പോക്സോ, ഐടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter