Trivandrum
29°
mist
humidity: 79%
wind: 2m/s SE
H 28 • L 26
Weather from OpenWeatherMap

Category: Entertainment

Entertainment
ടാറ്റു െവളിപ്പെടുത്തി ഹണി റോസിന്റെ ഫോട്ടോഷൂട്ട് വിഡിയോ…

നടി ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങവിൽ തരംഗമാകുന്നു. കറുപ്പണിഞ്ഞ് ഗ്ലാമർ ലുക്കിലാണ് ഹണി റോസ്.

Entertainment
റോസാപ്പൂവുമായി മമ്മൂട്ടിയോടെ പ്രണയം അഭ്യര്‍ത്ഥിച്ച ആ പയ്യന്‍ ഇനി സിനിമയിലെ നായകന്‍

റോസാപ്പൂവുമായി മമ്മൂട്ടിയോടെ പ്രണയം അഭ്യര്‍ത്ഥിച്ച ആ പയ്യന്‍ ഇനി സിനിമയിലെ നായകന്‍ ക്രോണിക് ബാച്ച്‌ലര്‍, രാക്ഷസ രാജാവ്, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ ജോമോന്‍ ജോഷി നായകനാകുന്നു. സന്ദീപ് അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന 99 സ്ട്രീറ്റ് എന്ന സിനിമയിലൂടെയാണ് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സൗഹൃദവും, പ്രണയവും, പ്രതികാരവും നിറഞ്ഞ സിനിമ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നു. ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങും. മറ്റു പ്രമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കും.സംവിധായകന്റെ വാക്കുകള്‍:നമസ്‍കാരം, അപ്പോള്‍ നമ്മുടെ നായകനെ അവതരിപ്പിക്കുകയാണ്…നിങ്ങള്‍ക്ക് […]

Entertainment
The Gambler Movie Review: This Film Is Not What You Expect!

The Gambler is the superhero film which features young actor Anson Paul in the lead role. The movie, which depicts the story of a father-son duo, is directed by Oru Mexican Aparatha fame Tom Emmatty. Newcomer Dayyana Hameed essays the female lead in the movie which is produced by Thankachan Emmanuel. Did The Gambler succeed […]

Entertainment
ഹാസ്യ രാജാക്കന്മാരുടെ ലാഫിംഗ് അപ്പാർട്ട്മെന്റ് പ്രദർശനത്തിന്

മലയാള സിനിമയിലെ ഹാസ്യ രാജാക്കൻമാർ ഒരുമിക്കുന്ന ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരി നഗർ പ്രദർശനത്തിനൊരുങ്ങി. നഗരജീവിതത്തിലെ പൊള്ളത്തരങ്ങളും, പരസ്പരമുള്ള തട്ടിപ്പുകളും നർമ്മത്തിൽ ആവിഷ്ക്കരിക്കുന്നത് ത്രിമെൻ ആർമി തുടങ്ങി 25 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത നിസാർ ആണ്. രമേഷ് പിഷാരടി ,ധർമ്മജൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ ടീം ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുന്നത്. ഏറെക്കാലത്തിനു ശേഷം ഇവർ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സത്യം, ശിവം, സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ സിനിമകളിലെ […]

Entertainment
Malavika, the girl from Girinagar

One more actor-engineer lands Malayalam cinema. Meet Malavika R. Nair of ‘Laughing Apartment in Girinagar’ A few more kilometres away from the actual Girinagar in Kochi were Malavika and her ‘family’, laughing their hearts out. ‘Laughing Apartment in Girinagar’, a movie of comedy and entertainment, has Malavika R. Nair scale up from the child artiste […]

Entertainment
Malayalam cinema in for another poster debate?

In Malayalam, it is raining movies with ‘A’ certificate. They are a misfit for the tailor-made adult movie genre but are outright, system-breaking, questioning and whatnot. Lilli is the latest to have been censored with a clean ‘A’ certificate for its inclusion of explicit violence in a motion picture. The storm is yet to subside, […]

Entertainment
Ranveer spring a surprise wish to My Story

That was one big wish a Malayalam film could get from one of the B-Town A-listers. Ranveer Singh has sprung up costume designer-turned-director Roshni Dinaker a surprise for her debut movie My Story. Know why? On the day the movie hits the marquee, July 6, the Bajirao Mastani actor would be celebrating his birthday! A […]

Entertainment
‘സുഡു’ ഒടുവിൽ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് പിൻവലിച്ചു

കൊച്ചി : സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് പ്രോഡ്യൂസേഴ്സിന്റെ വംശീയപ്രശ്നം മൂലമാണെന്ന് പറഞ്ഞെഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ പിന്‍വലിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച നൈജീരിയന്‍ നടനാണ് സാമുവല്‍ റോബിന്‍സണ്‍. ഇത് സംബന്ധിച്ചെഴുതിയ എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം നിര്‍മ്മാതാക്കള്‍ കൊടുക്കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമുവല്‍ തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. തന്റെ ഭാഗം ന്യായീകരിച്ച് […]

Entertainment
ച​ല​ച്ചി​ത്ര ന​ട​ന്‍ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു

കൊ​ല്ലം: വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു കീ​ഴ​ട​ക്കി​യ ച​ല​ച്ചി​ത്ര ന​ട​ന്‍ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ണ്ണൂ​റു​ക​ളി​ല്‍ വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ശ്ര​ദ്ധേ​നാ​യ​ നടനാണ് അ​ജി​ത്ത്. നിരവധി സിനിമ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ശ്രീക്കുട്ടി,ശ്രീഹരി എന്നിവര്‍ മക്കളാണ്.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter