Trivandrum
29°
haze
humidity: 83%
wind: 3m/s NNW
H 28 • L 26
Weather from OpenWeatherMap

Category: Food

Food
ആ പഴയ ചക്കക്കുരു അല്ല ഇപ്പോള്‍ ; 300 ഗ്രാമിന് വില 270 രൂപ

ചക്ക കഴിച്ചു കഴിഞ്ഞു പലരും പുറത്തു കളയുന്ന ചക്കക്കുരു വീണ്ടും താരമായി. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിച്ചിരുന്ന ചക്കക്കുരുവിനു ഭയങ്കര ഡിമാന്റ് ആണ് ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റ് ആയ ആമസോണില്‍. 300 ഗ്രാമിന് വില 270 രൂപയാണ് ചക്കക്കുരുവിന്റെ വില. 300 ഗ്രാ൦ ചക്കക്കുരുവിന് 270 രൂപയാണ് വില. ചക്കക്കുരുവിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചാണ് വില്‍പ്പന. ഒരു ശതമാനം മാത്രമാണ് ഇതില്‍ ഫാറ്റ് ഘടകമുള്ളത്.ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ ആരോഗ്യത്തിനും കാഴ്ചശക്തിയ്ക്കും ഉത്തമമാണ്. വിളര്‍ച്ചയെ പ്രതിരോധിക്കാനും രക്താണുക്കളുടെ […]

Food
പ്രമേഹരോഗികള്‍ക്ക് പിന്തുടരാവുന്ന ആരോഗ്യകരമായ ഭക്ഷണക്രമം

പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ ആഹാരം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായിച്ചേക്കാം പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായകരമായേക്കും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 20നും 70നുമിടിയില്‍ പ്രായമുള്ള 8.7% ആളുകള്‍‌ പ്രമേഹബാധിതരാണ്. ശരീരത്തിൽ വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ, ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ പറ്റാതെ വരുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് ശരീരം എത്തുന്നതാണ് പ്രമേഹം. പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ ആഹാരം […]

Food
ക്രമീകരിക്കാം ആരോഗ്യമുള്ള ഭക്ഷണക്രമം….നല്ലൊരു നാളെയ്ക്കായി

പോഷകമൂല്യം കുറഞ്ഞ ഡയറ്റ് മരണനിരക്ക് കൂട്ടുമെന്ന് പഠന റിപ്പോര്‍ട്ട് . പുകയില ഉപഭോഗം മൂലം സംഭവിക്കുന്ന മരണങ്ങളെ അപേക്ഷിച്ച് അനാരോഗ്യ ഡയറ്റ് സ്വീകരിച്ചതുമൂലം മരണപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്നും പഠന റിപ്പോര്‍ട്ട് . അനാരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ആഹാരം നിയന്ത്രിക്കുന്നത് കൊണ്ട് മരണത്തെ ക്ഷണിച്ചു വരുത്തുകയാണ് പലരും. ശരീരഭാരം കുറയ്ക്കാനായി പോഷകമൂല്യമുള്ള ആഹാരം ഉപേക്ഷിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പോഷകാഹാരങ്ങളുടെ അഭാവം മൂലം ആഗോള തലത്തില്‍ ദിവസേന അഞ്ച് പേര്‍ മരണപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന […]

Food
30 കഴിഞ്ഞോ? എങ്കിൽ ഈ 10 ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തുക

മുപ്പത് വയസ്സ് പിന്നിട്ടെങ്കിൽ നിങ്ങളുടെ ഡയറ്റിൽ കാര്യമായ ചില മാറ്റങ്ങൾ നടത്തിയേ തീരൂ. ശരീരത്തിനാവശ്യമായ പോഷകമൂല്യങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. അസുന്തലിതവും ചിട്ടയില്ലാത്തതുമായ ഭക്ഷണ രീതിയാണ് ഇന്നത്തെ പല ജീവിതശൈലി രോഗങ്ങളുടെയും മൂല കാരണം. പല രോഗങ്ങളും മുമ്പൊക്കെ മധ്യവയസ്സ് കഴിഞ്ഞവരെയാണ് ബാധിച്ചിരുന്നതെങ്കിൽ ഇന്ന് ഇത്തരം രോഗങ്ങൾ യുവത്വത്തെയും കീഴടക്കിയിരിക്കുകയാണ്. അമിത വണ്ണം, കൊളസ്‌ട്രോൾ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നീ രോഗങ്ങളൊക്കെ പുതിയ തലമുറയെയും വിടാതെ പിന്തുടരുകയാണ്. ഇത്തരം രോഗങ്ങളെയും രോഗം വരാനുള്ള […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter