Trivandrum
31°
scattered clouds
humidity: 70%
wind: 3m/s NNW
H 30 • L 30
Weather from OpenWeatherMap

Category: Health & Wellness

Health & Wellness
കൊവിഡ് 19; റെംഡെസിവിറി മരുന്നുകൾ സ്വീകരിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയും ഡൽഹിയും

ന്യൂഡൽഹി| രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ റെംഡെസിവിറി മരുന്നുകൾ അയച്ചു. കൊവിഡ് 19 പ്രതിരോധ മരുന്നുകളുടെ നിർമാണവും വിതരണവും നടത്താൻ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികൾ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്. ഗുജറാത്തും തമിഴ്‌നാടുമാണ് ഇന്ത്യയിൽ കോവിഫോർ എന്ന ബ്രാൻഡിൽ വിപണനം നടത്തുന്ന മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. മരുന്ന് നിർമാതാക്കൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ ആദ്യമരുന്ന് […]

Health & Wellness
സുഭിക്ഷകേരളം പദ്ധതി മത്സ്യം വളർത്തുന്നവർക്ക് ധനസഹായം ലഭ്യമാകും

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കേരളത്തിലെ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ 3860 കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുകയാണ് ഇതിൽ 2078 കോടി രൂപ മത്സ്യകൃഷിക്ക് ആണ് ഈ പദ്ധതിക്ക് കീഴിൽ 2 സെൻറ് സ്ഥലത്ത് പോലും മത്സ്യകൃഷി നടത്തി സർക്കാരിന്ടെ 40 ശതമാനം മുതൽ 100 ശതമാനം വരെ സബ്സിഡിക്ക് അർഹമാകുവാൻ കഴിയുന്നതിന്ടെ വിവരങ്ങളാണ് ഞാൻ ഇപ്പോൾ പറയുന്നത് .പട്ടികജാതി വിഭാഗത്തിൽപെട്ട അപേക്ഷകർക്ക് 92 250 രൂപയാണ് ധനസഹായമായി ലഭിക്കുക പട്ടികവർഗ്ഗ വിഭാഗത്തിലെ […]

Health & Wellness
ഈ 7 കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചുവെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ബന്ധത്തിൽ പൊരുത്തക്കേടുകളുണ്ട്‌

ദാമ്പത്യം എപ്പോഴും സുഖകരമായിരിക്കണമെന്നില്ല. ദമ്പതികൾ തമ്മിൽ ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകും. അത് സ്വാഭാവികവുമാണ്. എന്നാൽ ഈ പിണക്കങ്ങൾ ചില വാക്കുതർക്കങ്ങൾ എന്നിവ അതിരു കടക്കുന്നു എന്ന് തോന്നിയാൽ നിങ്ങളുടെ ബന്ധത്തിൽ പൊരുത്തക്കേട് ഉണ്ടെന്നു മമസ്സിലാക്കാം. അതുകൊണ്ട് വിവാഹമോചനം വേണം എന്ന് ചിന്തിക്കുന്നവരും കുറവല്ല. വിവാഹമോചനത്തെ പറ്റി ഒരിക്കലും ചിന്തിക്കരുത്. എന്താണ് പങ്കാളികൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്ന് മനസ്സിലാക്കിയാൽ പരിഹരിക്കാവുന്നവയാണ് പല പ്രശ്നങ്ങളും. ഇത്തരക്കാർക്ക് അത്യാവശ്യം വേണ്ടത് ഒരു വിവാഹ കൗൺസിലിംഗ് ആണ്. എന്താണ് വിവാഹ കൗൺസിലിംഗ്?വിവാഹ ബന്ധം […]

Health & Wellness
വിശ്വസിച്ചാലും ഇല്ലെങ്കിലും, പുരുഷൻമാർ സ്ത്രീകളിൽ ഇഷ്ടപ്പെടുന്ന 8 വിചിത്രമായ കാര്യങ്ങൾ ഇവയാണ്‌

പുരുഷന്‍മാര്‍ ഉന്മത്തരാണ്‌. നിങ്ങളുടെ വിചിത്രമായ വേഷങ്ങളും ശൈലികളുമായിരിക്കും പലപ്പോഴും അവരെ ആകര്‍ഷിക്കുക. പുരുഷന്‍മാര്‍ സ്‌ത്രീകളില്‍ പല വിചത്രമായ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്‌. നിങ്ങള്‍ക്ക്‌ തടുക്കാനാവാത്ത ആയിരക്കണക്കിന്‌ കാര്യങ്ങളുണ്ട്‌ ഇത്തരത്തില്‍. ഇതില്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ചിലതുമുണ്ട്‌. പുരുഷന്‍മാര്‍ സ്‌ത്രീകളില്‍ ഇഷ്ടപ്പെടുന്ന 8 വിചിത്രമായ കാര്യങ്ങള്‍ ഇതാ. ഇവയില്‍ ചിലത്‌ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും. ചമയം:  പെണ്‍കുട്ടികള്‍ ക്ഷമിക്കണം. ചമയങ്ങള്‍ ഇല്ലാത്ത സ്‌ത്രകളെയാണ്‌ ചിലര്‍ക്ക്‌ ഇഷ്ടം. നിങ്ങളുടെ കണ്ണുകളിലെയും മുഖത്തെയും ചമയങ്ങള്‍ ശ്രദ്ധിക്കാത്തയാളാണ്‌ പങ്കാളിയെങ്കില്‍ പിന്നെ എന്തിന്‌ ഇതിനായി പണം […]

Health & Wellness
കേരള ഹൗസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹി കേരള ഹൗസിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന കരാർ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തരേന്ത്യക്കാരനായ ശുചീകരണ തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം രണ്ട് ദിവസം മുൻപ് വരെ കേരള ഹൗസിൽ ജോലിക്കെത്തിയിരുന്നുവെന്നാണ് വിവരം.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter