Drishyam 2| ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ചോർന്നു; മിനിറ്റുകൾക്കുള്ളിൽ ടെലിഗ്രാമിൽ
master
കൗമാരക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നു ; മുന്നിൽ മലപ്പുറവും തിരുവനന്തപുരവും
Monday, September 27, 2021

ഐപിഎല്ലിൽ കോവിഡ് ടെസ്റ്റ് നടത്താൻ വേണ്ടി മാത്രം BCCI മുടക്കുന്നത് പത്ത് കോടി

IPL 2020 UAEയില്‍ ; ഇന്ത്യന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിന്റെ ഭാഗമായി ടീം അംഗങ്ങള്‍ക്കും ടൂര്‍ണമെന്റുമായി ബന്ധപെട്ടവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ ബിസിസിഐ ചിലവാക്കുന്നത് പത്ത് കോടിയോളം രൂപ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ബിസിസിഐ ഏകദേശം 20,000ല്‍ അധികം ടെസ്റ്റുകള്‍ നടത്തുമെന്നാണ് റിപ്പോർട്ട്. യു.എ.ഇയിലേക്ക് പോവുന്നതിന്...

Read more

മലയാളികള്‍ക്ക് ഓണാശംസകൾ നേർന്ന സച്ചിനെ ട്വിറ്റർ ചതിച്ചു

മലയാളികള്‍ക്ക് ഓണാശംസകൾ നേർന്ന സച്ചിനെ ട്വിറ്റർ ചതിച്ചു

കൊറോണ ഭീഷണി നിലനില്‍ക്കുന്ന സമയം ആണ് എങ്കിലും ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് ഗംഭീരമായി തന്നെ ഓണം ആഘോഷിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും മലയാളികൾക്ക് ഓണാശംസകൾ നേർന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ട്വിറ്ററിലാണ് സച്ചിൻ ഓണാശംസകൾ നേർന്നത്. മലയാളത്തിൽ ആയിരുന്നു താരത്തിന്റെ ഓണാശംസകൾ....

Read more

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ ഇന്ത്യന്‍ താരത്തിന് കോവിഡ്

ഐപിഎല്ലിൽ നിന്നും വിവോയെ പുറത്താക്കി ബിസിസിഐ

ഐപിഎൽ മത്സരത്തിനായി ദുബായിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ അംഗമായ ഇന്ത്യൻ ദേശീയതാരത്തിനാണ് രോഗം കണ്ടെത്തിയത്. ഇതുകൂടാതെ ചെന്നൈ സൂപ്പർകിങ്സിന്‍റെ 12 സ്റ്റാഫിനും രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെന്നൈ ടീമിലുള്ള ഇന്ത്യൻ...

Read more

ക്രിക്കറ്റില്‍ നിന്നും യാത്രയയപ്പ് ലഭിക്കത്തവരുടെ ടീമുമായി പഠാന്‍

ക്രിക്കറ്റില്‍ നിന്നും യാത്രയയപ്പ് ലഭിക്കത്തവരുടെ ടീമുമായി പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും അര്‍ഹിക്കുന്ന തരത്തിലുള്ള യാത്രയയപ്പ് ലഭിക്കാതെ പടിയിറങ്ങിയ താരങ്ങളുടെ ടീമുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ ധോണിയ്ക്ക് അര്‍ഹമായ യാത്രയയപ്പ് നല്‍കിയില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ ഐഡിയയുമായി പഠാന്‍ എത്തിയത്....

Read more

ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു , 5 പേ​ര്‍​ക്ക് ഖേല്‍രത്‌ന

ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു , 5 പേ​ര്‍​ക്ക് ഖേല്‍രത്‌ന

രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ ര​ത്ന പു​ര​സ്കാ​ര​ത്തി​ന് ഇത്തവണ അ​ഞ്ച് പേ​ര്‍ അ​ര്‍​ഹ​രാ​യി. അഞ്ച് പേര്‍ക്ക് ഒരുമിച്ച്‌ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി നല്‍കുന്നത് ഇത് ആദ്യം. മുന്‍പ് 2016ല്‍ നാലു താരങ്ങള്‍ക്കു ഖേല്‍രത്‌ന സമ്മാനിച്ചിരുന്നു. ക്രിക്കറ്റ് താരം...

Read more

മഹേന്ദ്രസിംഗ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മഹേന്ദ്രസിംഗ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. യുഎഇയിൽ നടക്കാനിരിക്കുന്ന ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിപ്പിച്ചു. ഒരു വീഡിയോ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ധോണി തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ആ...

Read more

ഐപിഎല്ലിൽ നിന്നും വിവോയെ പുറത്താക്കി ബിസിസിഐ

ഐപിഎല്ലിൽ നിന്നും വിവോയെ പുറത്താക്കി ബിസിസിഐ

ഐ പി എല്‍ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്നും ചൈനീസ് മൊബൈല്‍ കമ്പനിയായ Vivo യെ നീക്കിയതായി BCCI. ഇതു സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ വാർത്ത സ്ഥിരീകരിച്ചത്. 2020 ഐപിഎല്ലിലെ വിവോ മൊബൈല്‍ ഇന്ത്യ ലിമിറ്റഡിന്റെ...

Read more

വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളി ഹര്‍ഭജന്‍ സിംഗ്

വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളി ഹര്‍ഭജന്‍ സിംഗ്

കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. നാട്ടുകാരുടെ മൊത്ത൦ ബില്ലും എനിക്കയച്ചോ? എന്ന് കുറിച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹര്‍ഭജന്റെ വസതി ഉള്‍പ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി...

Read more

IPL 2020 UAEയില്‍ ; ഇന്ത്യന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി

IPL 2020 UAEയില്‍ ; ഇന്ത്യന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി

കോടിക്കണക്കിനു ആരാധകര്‍ ഉള്ള IPL 2020 UAEയില്‍ തന്നെയാകും എന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ സീസണ്‍ ഇന്ത്യന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മുന്‍പ് പുറത്തുവന്ന സൂചനകള്‍ ശരിയെന്നു സ്ഥാപിക്കുംവിധം UAEയില്‍ ആയിരിക്കും ഇത്തവണ മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 26നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഫൈനല്‍...

Read more

സുഷാന്തിന്റെ വിയോഗം- വാക്കുകള്‍ കിട്ടാതെ ധോണി!

സുഷാന്തിന്റെ വിയോഗം- വാക്കുകള്‍ കിട്ടാതെ ധോണി!

റാഞ്ചി: വെള്ളിത്തിരയില്‍ തന്നെ അനശ്വരനാക്കിയ നടന്‍ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റര്‍ എംഎസ് ധോണിയെയും സ്തബ്ധനാക്കിയിരിക്കുകയാണ്. എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന ബോളിവുഡ് സിനിമയില്‍ ധോണിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് സുഷാന്തായിരുന്നു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത...

Read more
  • Trending
  • Comments
  • Latest

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.