Trivandrum
31°
scattered clouds
humidity: 62%
wind: 5m/s SW
H 29 • L 28
Weather from OpenWeatherMap

Category: Uncategorized

Uncategorized
സിനിമയുടെ പുറത്ത് നിന്നെത്തി സിനിമക്കാരായ രണ്ട് ജനപ്രിയ താരങ്ങൾ

 ‘കൂതറ’ എന്ന സിനിമ ഇറങ്ങിയ സമയത്ത് വിവിധ ചർച്ചകൾക്ക് വിധേയമായിരുന്നു.ചിത്രം കൈകാര്യം ചെയ്ത വിഷയവും,അതിലെ ലാലേട്ടൻറെ പ്രകടനവും രൂപവും ഒക്കെ ചർച്ചയായിരുന്നു.ചിത്രത്തിൻറെ തുടക്കത്തിൽ ജീവിതത്തിൽ പരാജയപ്പെട്ട 3 യുവാക്കളുടെ കഥ പറയുമ്പോൾ അവർ തുടങ്ങിയ ഒരു സംരംഭത്തെപ്പറ്റിയും പരാമർശിക്കുന്നുണ്ട്.’Yellow Tooth’ എന്നാണ് ‘ടോവിനോ’യും,’സണ്ണി വെയ്‌’നും,’ഭര’തും തുടങ്ങുന്ന ആ കമ്പനിയുടെ പേര്.പക്ഷേ സിനിമയല്ല ജീവിതം എന്ന് പറയുംപോലെ യഥാർത്ഥ ജീവിതത്തിൽ പരാജയങ്ങളേക്കാൾ വിജയത്തിൻറെ മാധുര്യം നുകർന്ന കഥയാകും ‘Yellow Tooth’നും അതിൻറെ അമരത്തിലിരിക്കുന്ന അനീഷ് ഗോപാലിനും പറയാനുള്ളത്.ആരാണ് അനീഷ് […]

Uncategorized
അജുവും ജഗതി ശ്രീകുമാറും ബി നിലവറയില്‍ ഒന്നിയ്ക്കുന്നു

ഹാസ്യ ചക്രവര്‍ത്തിയും ഹാസ്യ രാജകുമാരനും ഒന്നിക്കുന്നു 9 വർഷങ്ങള്‍ക്ക് ശേഷം..9 വർഷങ്ങൾക്ക് മുൻപ് ഒരു ജൂലൈ 16 ലാണ് ഒരുപറ്റം പുതുമുഖങ്ങളുമായി വിനീത് ശ്രീനിവാസൻ എന്ന ഗായകൻ സംവിധായക മേലങ്കിയണിഞ്ഞ് എത്തിയത്.അന്നത്തെ പുതുമുഖങ്ങളിൽ ഭൂരിഭാഗം പേരും ഇന്ന് തിരക്ക് പിടിച്ച താരങ്ങളാണ്.നിവിൻ പോളിയുടെ പ്രകാശനോടൊപ്പം പൊട്ടിച്ചിരിയുടെ പൂമാല തീർത്ത് ഒരു പുതിയ നടനും രംഗപ്രവേശനം ചെയ്തു.അജു വർഗീസ് എന്നായിരുന്നു ആ ചെറുപ്പക്കാരൻറെ പേര്.അന്ന് ഈ പുതുമുഖ യുവ കൂട്ടായ്മയ്ക്ക് എല്ലാ പിന്തുണയുമായി അവരോടൊപ്പം മലയാളത്തിൻറെ ഇതിഹാസം ജഗതീ […]

Aladdin’ Soaring to $100 Million-Plus Memorial Day Weekend Debut

Disney’s live-action “Aladdin” remake is on its way to a commendable Memorial Day weekend debut with an estimated $109 million over the four-day period. The musical fantasy starring Will Smith and Mena Massoud should uncover about $87 million in its first three days from 4,476 North American theaters after taking in $31 million on Friday. […]

Uncategorized
അജു വർഗീസും ശ്രീജിത്ത് രവിയും ബി നിലവറയിൽ !!

അഭയകുമാരനായി പ്രേക്ഷകമനം കവർന്ന ടി ജി രവിയുടെ മകൻ ശ്രീജിത് രവി സൂരജ് സുകുമാർ നായർ സംവിധാനം  ചെയ്യുന്ന ബി നിലവറയും ഷാർജാ പള്ളിയും ചിത്രത്തിൽ അഭിനയിക്കുന്നു ..നേരത്തേ സൈജു കുറുപ്പിന്റെ പേരു ഉയർന്നു കേട്ടെങ്കിലും സംവിധായകൻ സൂരജ് തന്നെ കൺഫോം പറയുകയായിരുന്നു.. ഷാർജാപള്ളി ആമീൻ തങ്ങളായി ജഗതി ശ്രീകുമാർ എത്തുന്ന ബി എൻ എസ് പിയിൽ അദേഹത്തിന്റെ മകനായ ഷാർജാപള്ളി സത്താറായിട്ടാണ് ശ്രീജിത്ത് എത്തുക..ഇതുവരെ ശ്രീജിത് ചെയ്യാത്ത കഥാപാത്രമായിരിക്കുമെന്നും ചിത്രത്തിലെ നായക കഥാപാത്രമായിരിക്കുമെന്നും സംവിധായകൻ കൂട്ടിചേർത്തു.  […]

Uncategorized
ഷാര്‍ജപള്ളി അമീന്‍ തങ്ങളായി വീണ്ടും ആരാധകരുടെ പ്രീയ താരം ജഗതി ശ്രീകുമാര്‍ എത്തുന്നു

ഏഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നു എന്ന വാർത്ത അദ്ദേഹത്തെ സ്‌നേഹിക്കുന്ന പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കബീറിന്റെ ദർശനം എന്ന ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രത്തിൽ കൂടി അഭിനയിക്കാൻ ഒരുങ്ങുകയാണ് ജഗതി ശ്രീകുമാർ. പത്മനാഭ ഫിലിമ്സിന്റെ ബാനറിൽ ടി കെ ഷിജു നിർമ്മിച്ച് നവാഗതനായ സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന ‘ ബി നിലവറയും ഷാർജപള്ളിയും’ എന്ന ചിത്രത്തിൽ ഒരു മുഴു നീള കഥാപാത്രമായാണ് ജഗതി ശ്രീകുമാർ എത്തുക. […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter