Trivandrum
31°
scattered clouds
humidity: 70%
wind: 3m/s NNW
H 30 • L 30
Weather from OpenWeatherMap

Tag: actor

Entertainment
സൂഫിയും സുജാതയും; ഒരു മനോഹരപ്രണയകാവ്യം.

കൊറോണ ലോകവ്യാപാരജീവിത വ്യവസ്ഥകളെ തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാ മേഖലകളെയും പോലെ സിനിമയും ഈ ദുഷ്കരമായ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്. തിയേറ്ററുകളും മറ്റും അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ, സിനിമ എന്ന കലയും, സിനിമ എന്ന വ്യവസായവും എങ്ങനെ മുന്നോട്ടു കൊണ്ടു പോകാമെന്നുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാം തന്നെ. ഇതിനു താത്കാലികമായ ഒരു പരിഹാരമെന്നോണം വന്ന ഓ ടി ടി പ്ലാറ്റ്ഫോം എന്ന ആശയത്തെ സ്വീകരിക്കണോ തള്ളണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ […]

Entertainment
വയറ് കാണിക്കുന്നതും ഇറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്; ഹോട്ട് ആയെന്ന് പറയുന്നവർക്ക് ചുട്ട മറുപടിയുമായി അനുപമ പരമേശ്വരൻ

നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരൻ മലയാളിയുടെ മനം കവർന്നത്. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി. ദുൽഖർ സൽമാൻ നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ ഇപ്പോൾ. തെലുങ്കിലൊക്കെ അഭിനയിച്ചപ്പോൾ അനുപം അൽപ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാൽ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാൽ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്” എന്ന് അനുപമ പറയുന്നു. നല്ലതല്ലാത്ത […]

Entertainment
‘സുഡു’ ഒടുവിൽ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് പിൻവലിച്ചു

കൊച്ചി : സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് പ്രോഡ്യൂസേഴ്സിന്റെ വംശീയപ്രശ്നം മൂലമാണെന്ന് പറഞ്ഞെഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ പിന്‍വലിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച നൈജീരിയന്‍ നടനാണ് സാമുവല്‍ റോബിന്‍സണ്‍. ഇത് സംബന്ധിച്ചെഴുതിയ എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം നിര്‍മ്മാതാക്കള്‍ കൊടുക്കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമുവല്‍ തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. തന്റെ ഭാഗം ന്യായീകരിച്ച് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter