Tag: air port

India
തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടിയുള്ള ടെൻഡറിൽ കേരള സർക്കാരിന് യോഗ്യത ഇല്ലായിരുന്നു എന്ന് വ്യോമയാനമന്ത്രി

വിമാനത്താവളം വിട്ടു കൊടുക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാധങ്ങള്‍ക്ക് തിരിച്ചടി. തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടി കേരള സർക്കാർ നൽകിയ ടെൻഡർ മാനദണ്ഡങ്ങൾ പാലിക്കുന്നതല്ലായിരുന്നുവെന്ന് കേന്ദ്ര വ്യോമയാനമന്ത്രി. വളരെ സുതാര്യമായ ടെൻഡർ നടപടികളാണ് നടന്നത്. 2019ൽ തിരുവനന്തപുരം വിമാനത്താവളത്തിനായി ടെൻഡർ നടപടി നടന്നപ്പോൾ, ഒരു യാത്രക്കാരന് 135 രൂപയാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷൻ നൽകിയ ടെൻഡറെന്ന് മന്ത്രി വെളിപ്പെടുത്തി. ഇപ്പോൾ കരാർ നൽകിയ കമ്പനി 168 രൂപ ടെൻഡർ ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിനായി […]

Kerala
വിമാനാപകടം ; കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ രക്തദാനം നടത്തരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍

കരിപ്പൂര്‍ : വിമാനഅപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കുന്നതിന് എത്തുന്നവര്‍ നിലവിലെ കൊവിഡ് സാഹചര്യം മറക്കരുതെന്ന് ജില്ലാ കളക്ടര്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും […]

Kerala
കരിപ്പൂര്‍ വിമാനപകടം ; മരണം പന്ത്രണ്ട് ആയി

കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണം പന്ത്രണ്ട് ആയി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന ദുബായില്‍നിന്നുള്ളഎയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1344 രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. കൊണ്ടോട്ടി […]

Kerala
കരിപ്പൂരില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം രണ്ടായിപിളര്‍ന്നു ; പൈലറ്റ് മരിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 344 യാത്രക്കാരും അഞ്ച് ക്രൂവും അടക്കം 349 പേരാണ് ആകെ വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. എത്ര പേർക്ക് പരുക്കു പറ്റിയെന്നതിൽ വ്യക്തതയില്ല. കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter