Trivandrum
29°
scattered clouds
humidity: 79%
wind: 3m/s NW
H 28 • L 27
Weather from OpenWeatherMap

Tag: Anarkali director

Uncategorized
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആര്‍ സച്ചിദാനന്ദന്‍ ) അന്തരിച്ചു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു. സച്ചിക്ക് ബ്രെയിന്‍ ഹൈപ്പോക്‌സിയ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത സമയത്താണ് ബ്രെയിന്‍ ഹൈപ്പോക്‌സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിന്‍ഞ്ചുറി, സ്‌ട്രോക്ക്, […]

Entertainment
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അതീവ ഗുരുതരാവസ്ഥയില്‍ പ്രാര്‍ഥനയോടെ ആരാധകര്‍

മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ട് പുറത്ത്. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ആരോഗ്യ സ്ഥിതി മോശമായ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായി മാറിയിരുന്നു എങ്കിലും പിന്നെ ഉള്ള രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടായി.പിന്നാലെ സച്ചിയുടെ അതീവ ഗുരുതരാവസ്ഥയിലായ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം ആണ് പുറത്ത് വരുന്നത്. നിലവില്‍ സിടി സ്‌കാന്‍ ആരോഗ്യ വിദഗ്ദ്ധർ നടത്തുകയാണ്. സേതുവിനൊപ്പം തിരക്കഥാകൃത്തായി 2007ല്‍ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter