Tag: bad news

News
മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ പുനപ്രസിദ്ധീകരിച്ച് ഫ്രഞ്ച് മാഗസിൻ

വിവാദമായ പ്രവാചക കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രാൻസിലെ കുപ്രസിദ്ധ ആക്ഷേപഹാസ്യ വാരികയായ ഷാർലി എബ്ദോ. 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫീസിനു നേരേ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയായി മുഹമ്മദ് നബിയുടെ വിവാദമായ കാർട്ടൂൺ പുന പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസീൻ ഷാർലെ ഹെബ്ദോ. ‘ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങൾ ഒന്നും ഉപേക്ഷിച്ചിട്ടുമില്ല’ പുതിയ പതിപ്പിൽ വിവാദ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് മാസികയുടെ ഡയറക്ടർ കുറിച്ചു. 2015 ജനുവരി ഏഴിനുണ്ടായ ആക്രമണത്തിൽ ഫ്രാൻസിലെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ […]

India
പണവും തട്ടി കാമുകി ഓട്ടോ ഡ്രൈവർക്കൊപ്പം ‌ഒളിച്ചോടി ; യുവാവ് പകവീട്ടിയത് ഇങ്ങനെ

തന്നെ പറ്റിച്ചു പണവുമായി ഓട്ടോക്കാരനൊപ്പം ഒളിച്ചോടിയ കാമുകിയോട് പകവീട്ടാനായി ഓട്ടോക്കാരുടെ മൊബൈലുകൾ മാത്രം മോഷ്ടിച്ച് യുവാവിന്റെ വാര്‍ത്ത വൈറല്‍. പൂനെ പൊലീസാണ് വിചിത്രമായ ഒരു മോഷണക്കേസിന്‍റെ ചുരുളഴിച്ചത്. സംഭവത്തിൽ അഹമ്മദാബാദ് സ്വദേശിയായ ഭുരാഭായി ആരിഫ് ഷെയ്ഖ് (ആസിഫ്) എന്ന 36 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനായി ആയിരുന്നില്ല പ്രതികാരം മാത്രം മനസിൽ വച്ചായിരുന്നു ഇയാളുടെ മോഷണമെന്നാണ് പൊലീസ് പറയുന്നത്. അഹ‌മ്മദാബാദിൽ സ്വ‌ന്തമായി ഒരു ഒരു റെസ്റ്ററന്‍റ് നടത്തിവരികയായിരുന്നു ആസിഫ്. ഇതിനിടെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. […]

News
സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയായ ‘പൗഡർ ക്വീൻ’ അറസ്റ്റില്‍

ബ്രസീലിലെ ലഹരിമരുന്ന് വിതരണക്കാരിയും വന്‍കിട സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയുമായ ‘പൗഡർ ക്വീൻ’ എന്നറിയപ്പെടുന്ന ഫ്ലാവിയ തമായോ അറസ്റ്റില്‍. ലോക പ്രശസ്ത മാഗസീന്‍ ആയ പ്ലേബോയ്‌ മാഗസീനിന്‍റെ മുന്‍ കവര്‍ ഗേളായിരുന്നു ഫ്ലാവിയ. ബ്രസീലിലെ വിറ്റോറിയയില്‍ നിന്നുമാണ് ഈ 22കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ മാത്രമടങ്ങിയ ലഹരിമരുന്ന്-സെക്സ് റാക്കറ്റ് സംഘത്തിന്‍റെ നടത്തിപ്പുകാരിയാണ് ഫ്ലാവിയ. VIP ഇടപാടുകാര്‍ക്ക് കൊക്കയ്ന്‍, ഹാഷിഷ് തുടങ്ങിയ ലഹരി മരുന്നുകളും പെണ്‍ക്കുട്ടികളെയും എത്തിക്കുന്നത് ഈ സംഘമാണ്. വേശ്യാവൃത്തിയിലൂടെ ഈ രംഗത്ത് ചുവടുറപ്പിച്ച ഫ്ലാവിയ VIP […]

India
കഞ്ചാവ് കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് കത്തി വിഴുങ്ങി

കഞ്ചാവ് കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് കത്തി വിഴുങ്ങി. ജൂലൈ 12 നാണ് വയറുവേദനയെ തുടർന്ന് യുവാവിനെ ആദ്യം സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ജൂലൈ 19 ന് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റുകയായിരുന്നു. വിശദമായ പരിശോധനയിലാണ് 20 സെന്റിമീറ്റർ നീളമുള്ള കത്തി കരളിൽ തറഞ്ഞിരിക്കുന്നതായി മനസിലായത്. എയിംസി(AIIMS)ല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം വിദഗ്തന്‍ ഡോ. എന്‍ആര്‍ ദാസിന്റെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടത്തിയത്. 20 സെന്റിമീറ്റര്‍ നീളമുള്ള കത്തിയാണ് നീക്കം ചെയ്തത്. ഹരിയാന സ്വദേശിയായ യുവാവ് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter