Trivandrum
30°
scattered clouds
humidity: 70%
wind: 4m/s NNW
H 29 • L 27
Weather from OpenWeatherMap

Tag: bjp

India
അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ

കൊറോണക്ക് ഇടയിലും കൊട്ടിഘോഷിച്ചു നടക്കുന്ന അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് ക്ഷണം ലഭിച്ചത് ഫോണിലൂടെ. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ക്ഷണിക്കുമെന്ന് ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ വൃത്തങ്ങൾ അറിയിച്ചു. മറ്റെല്ലാ നേതാക്കളെയുംപോലെ അദ്വാനിയെയും ജോഷിയെയും ഫോൺ കോളുകൾ വഴി ക്ഷണിക്കുമെന്ന് അവർ […]

Kerala
പാലത്തായി പീഡനകേസ് : പോക്സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്

പാലത്തായി പീഡനകേസില്‍ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോക്സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്ന് എന്ന് റിപ്പോര്‍ട്ടുകള്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ക്രൈം ബാഞ്ചാണ് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയത്. ഡി.ജി.പിയുടെ ഓഫിസ് നല്‍കിയ നിയമോപദേശത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു. എന്നാല്‍ ഇത് മറികടന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ.പി.സിയുടെ ദുര്‍ബല വകുപ്പുകളും മാത്രം ചുമത്തിയാണ് കുറ്റപത്രം തയാറാക്കി തലശേരി കോടതിയില്‍ സമര്‍പിച്ചത്. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള […]

Kerala
പാലത്തായി പീഡന കേസ് ; പ്രതിക്ക് ജാമ്യം

കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് കോടതി ജാമ്യം അനുവദിച്ചു. തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ഇതിലുള്ളത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ […]

Kerala
ജനങ്ങളോട് ഉത്തരംമുട്ടിയ സർക്കാരും പടയാളികളും; എം.ആർ ഗോപൻ

ജനങ്ങളോട് പറയാൻ ഉത്തരമില്ലാതെ മുഖ്യമന്ത്രിയും പടയാളികളുമെന്ന് തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ……. ഭരണാധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സംരക്ഷണത്തിൽ കേരളത്തിൽ സ്വർണം കടത്തുന്നു എന്ന് മാത്രമല്ല പിടിക്കപ്പെട്ടപ്പോൾ സർക്കാരിനും ഇടത്പക്ഷ നേതാക്കൾക്കും പറയുവാൻ വാക്കുകളില്ലാതെയായി ….കേന്ദ്രം അന്വേഷണം പുറപ്പെടുവിച്ചപ്പോൾ മുതൽ കേരളത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ പിണറായി വിജയനും കമ്മ്യുണിസ്റ്റ് നേതാക്കളും ജനങ്ങൾക്ക് മുന്നിൽ കോമാളിയാവുകയാണ് …ഷംസീറും റഹീമും രാജേഷും അടങ്ങുന്ന ഉന്നത നേതാക്കൾക്ക് പറയുവാൻ ഉത്തരമില്ലാതെ ചർച്ചകളിൽ രോഷാകുലരാകുകയാണ് …ജനങ്ങളെ വഞ്ചിച്ച […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter