Tag: blood

Kerala
പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പത്തനംതിട്ടയില്‍ തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല നടക്കുമ്പോൾ വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. അയൽക്കാർ കത്തിലൂടെയാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. കൊലപാതകത്തിന് ശേഷം മയില്‍സ്വാമി മലയാളത്തില്‍ കത്ത് തയാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്താൽ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്. ഇതിൽ ഒരു […]

Kerala
കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ ബൈക്കില്‍ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സലാഹുദ്ദീനാണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ വന്ന സംഘമാണ് ആക്രമിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം സലാഹുദ്ദീന്‍ സഞ്ചരിച്ചിരുന്ന കാറിന് പുറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഇവര്‍ വെട്ടുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എബിവിപി […]

Kerala
കൊലപാതകത്തിന് പിന്നിൽ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര്’ ; ആരോപണവുമായി കോണ്‍ഗ്രസ്

വിവാദമായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്ത്. ഡിവൈഎഫ്ഐ നേതാവ് സ‍ഞ്ജയനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജെന്നും മറ്റൊരു സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെഞ്ഞാറമൂട് കൊലപാതകം സിപിഎം ചേരിപ്പോരിൽ നിന്ന് ഉണ്ടായതാണ്. സംഭവത്തിൽ ഉൾപ്പെടാത്തവരുടെ പേര് വരെ എഫ്ഐആറിൽ ചേർത്ത് കേസ് അട്ടിമറിക്കാൻ നോക്കുകയാണെന്നും എം എം ഹസന്റെ നേതൃത്വത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. […]

Kerala
ലഹരി കച്ചവടം ചോദ്യംചെയ്ത യുവമോര്‍ച്ചാ നേതാവിനു നേരെ കഞ്ചാവ് മാഫിയയുടെ വധശ്രമം ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതിഷേധവുമായി ഹരികൃഷ്ണൻ രംഗത്തു

തിരവനന്തപുരം കുര്യാത്തിയില്‍ ആണ് സംഭവം. വിദ്യാർത്ഥികൾക്കും മറ്റും ലഹരിപഥാർത്തങ്ങളും കഞ്ചാവും മറ്റും നൽകുന്ന,മോഷണകേസ്, പോക്സോ കേസ് അടക്കം പ്രതിയായ ക്രിമിനലിനെ ചോദ്യം ചെയ്തതിനാണ് യുവമോർച്ച മണ്ഡലം കമ്മിറ്റിയംഗം ഗോകുലിനു നേരെ കഞ്ചാവ് മാഫിയ അക്രമം നടത്തിയത്. വീടിന്റെ മുന്നിൽ വെച്ചാണ്‌ ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സർജറി കഴിഞ്ഞു വിശ്രമിക്കുന്ന അമ്മയുടെയും പെങ്ങളുടെയും മുന്നിൽ വച്ചാണ് ഗോകുലിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചത്.ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഗോകുലിന്റെ വീട്ടിൽ നിന്നും അക്രമികൾ പിന്തിരിഞ്ഞ ശേഷം ഗോകുലിന്റെ സുഹൃത്തും നളന്ദ […]

Kerala
മൂന്നാം ഭാര്യയും പിണങ്ങി പോയി ; മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരില്‍ ആണ് സംഭവം. മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ സലിം ആണ് മകന്‍ ആഷ്‌ലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഭക്ഷണവുമായെത്തിയ സഹോദരിയാണ് ഇവരുടെ മൃതദേഹം കണ്ടത്. 9 വയസുകാരനായ ആഷ്‌ലിന്‍റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നുമാണ് കണ്ടെത്തിയത്. അടുക്കളയ്ക്ക് സമീപ൦ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സലിമിന്റെ ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. മൂന്ന് വിവാഹം കഴിച്ച സലിമിന്‍റെ ആദ്യ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. […]

Kerala
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ വാക്പോര്

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ടു ഡിവൈഎഫ്‍ഐ പ്രവര്‍ത്തകര്‍ കൊലപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ വാക് പോര് മുറുകുന്നു. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് സി.പി.എമ്മും ഡിവൈഎഫ്ഐയും ആരോപിക്കുമ്പോള്‍ കായംകുളം കൊലപാതകം പോലെ സി.പി.എമ്മിന് ഇതിലും മാറ്റി പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. വെഞ്ഞാറമൂട് തേമ്പാംമൂട്ടെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന നിലപാടിലാണ് ഡിവൈഎഫ്‍ഐയും സി.പി.എമ്മും. കോണ്‍ഗ്രസിന്‍റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന മുഖ്യമന്ത്രിയും ചോരപ്പൂക്കളമൊരുക്കിയാണ് ഓണത്തെ കോണ്‍ഗ്രസുകാര്‍ വരവേറ്റതെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. ആരോപണങ്ങളെ നിഷേധിച്ച കോണ്ഗ്രസ് നേതൃത്വം […]

India
റെയ്നയുടെ അമ്മാവൻ കൊള്ളക്കരാല്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്നയുടെ അമ്മാവൻ കൊള്ളക്കരാല്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പഞ്ചാബിലെ പത്താൻകോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടിൽ ആരൊക്കെയോ ആക്രമണം നടത്തിയെന്നും റെയ്നയുടെ അമ്മാവൻ കൊല്ലപ്പെട്ടു എന്നുമാണ് വാര്‍ത്തകള്‍ വന്നത്. പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവർക്ക് നേരെയായിരുന്നു ആക്രമണം. ഓഗസ്റ്റ് 19-ന് അർധരാത്രി നടന്ന ആക്രമണത്തിൽ ആശാദേവിക്കും കുടുംബത്തിനും ഗുരുതര പരുക്കുകൾ പറ്റിയിരുന്നു. വീട്രിൻ്റെ ടെറസിൽ കിടന്നുറങ്ങിയിരുന്ന ഇവർക്ക് നേരെ ആക്രമണം ഉണ്ടായതിനെ […]

Kerala
പെരിയ ഇരട്ടക്കൊലപാതക കേസ് സർക്കാരിന് തിരിച്ചടി ; സിബിഐക്ക് വിട്ട് ഹൈക്കോടതി

വിവാദമായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വാദം പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റമറ്റതാണ് എന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അപ്പീലിൽ ചീഫ് […]

Kerala
ഉത്ര കൊലപാതകം ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

അഞ്ചല്‍ ഉത്ര കൊലക്കേസിൽ മുഖ്യപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിൽ. ശനിയാഴ്ച ഉച്ചയോടെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡന കേസ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കില്ലെങ്കിലും ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നിവയില്‍ ഇരുവര്‍ക്കും പങ്കുണ്ട്. ഉത്രാ കൊലപാതകത്തില്‍ സൂരജ് അറസ്റ്റിലാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും ഇവര്‍ ശ്രമിച്ചു. സൂരജിനെയും പിതാവ് സുരേന്ദ്രനെയും നേരത്തെ […]

Kerala
കായംകുളം കൊലപാതകം ; കോടിയേരിയെ തള്ളി മന്ത്രി ജി. സുധാകരൻ

കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവിന്റെ കൊലപാതകത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി മന്ത്രി ജി സുധാകരൻ. മാഫിയ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയത് എന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ടീയ കൊലപാതകം അല്ലെന്ന് കായംകുളം സിഐയും വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്‍റെ ക്വട്ടേഷൻ സംഘമാണെന്നാണ് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നത്. “ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതിനാണ് ഗുണ്ടകള്‍ സിയാദിനെ വധിച്ചത്. രാഷ്ട്രീയമല്ല, കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടത്” – സുധാകരന്‍ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter