Trivandrum
28°
broken clouds
humidity: 83%
wind: 4m/s WNW
H 27 • L 25
Weather from OpenWeatherMap

Tag: Corona virus

Health & Wellness
കൊറോണ ദുരിതകാലം ; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 ലധികം കുട്ടികള്‍

ലോകത്ത് കൊറോണ വ്യാപനം തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞു പല രാജ്യങ്ങളും മുഴുവനായും അല്ലാതെയും ലോക്ക് ഡൌണ്‍ എന്ന മാര്‍ഗമാണ് അത് തടയാന്‍ സ്വീകരിച്ചത്. ജനങ്ങള്‍ എല്ലാം വീട്ടില്‍ ഇരിപ്പായി. വന്‍കിട ഐ റ്റി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ എല്ലാം വീട്ടിലിരുന്നു ജോലികള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് ജീവിതം നരകമാവുകയായിരുന്നു ഈ നാളുകളില്‍. കോവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ് ലോകം മുഴുവനുമെന്നു പറയുന്നുണ്ട് എങ്കിലും വികസ്വരരാജ്യങ്ങളില്‍ വിശപ്പു മൂലമുള്ള […]

India
കോവിഡ് വാക്‌സിന്‍: മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അബൂദാബി- നിര്‍ണായക നേട്ടം??

ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത പരീക്ഷണമാണ് ചൈനയിലും യു.എ.ഇയിലുമായി നടക്കുന്നത്.15,000 പേരിലാണ് പരീക്ഷണം നടത്തുന്നത്. അബൂദാബി ആരോഗ്യവകുപ്പ്, അബൂദാബി ആസ്ഥാനമായ ടെക്‌ഫോം ഗ്രൂപ്പ് എന്നിവരാണ് വാക്‌സിനില്‍ സിനോഫാമുമായി സഹകരിക്കുന്നത്. 18 മുതൽ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കിടയിലാണ് മരുന്നു പരീക്ഷിക്കുന്നത്. മൂന്നു മുതല്‍ ആറു മാസം വരെ ക്ലിനിക്കല്‍ […]

Kerala
സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗവ്യാപനം തീവ്രമാകുന്നു

സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യം. 558 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.  തിരുവനന്തപുരം തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter