Trivandrum
28°
mist
humidity: 88%
wind: 2m/s NW
H 27 • L 26
Weather from OpenWeatherMap

Tag: Covid 19

Kerala
“Take care of yourself in the time of COVID-19 rescue mission”says MR Gopan

“Take care of yourself in the time of COVID-19 rescue mission” COVID – 19 is spreading swiftly around the five large clusters in Thiruvananthapuram. The opposing leader of Thiruvananthapuram corporation and nemom ward councillor Shri MR Gopan said “As many wards of Thiruvananthapuram corporation are marked as containment zones, Immense care should be taken during […]

India
കോവിഡ് വാക്‌സിന്‍: മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അബൂദാബി- നിര്‍ണായക നേട്ടം??

ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത പരീക്ഷണമാണ് ചൈനയിലും യു.എ.ഇയിലുമായി നടക്കുന്നത്.15,000 പേരിലാണ് പരീക്ഷണം നടത്തുന്നത്. അബൂദാബി ആരോഗ്യവകുപ്പ്, അബൂദാബി ആസ്ഥാനമായ ടെക്‌ഫോം ഗ്രൂപ്പ് എന്നിവരാണ് വാക്‌സിനില്‍ സിനോഫാമുമായി സഹകരിക്കുന്നത്. 18 മുതൽ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കിടയിലാണ് മരുന്നു പരീക്ഷിക്കുന്നത്. മൂന്നു മുതല്‍ ആറു മാസം വരെ ക്ലിനിക്കല്‍ […]

News
കൊവിഡ് തീവ്രവ്യാപനം; തിരുവനന്തപുരത്ത് അടച്ചിട്ട് പ്രതിരോധം തീർക്കേണ്ടി വരുമെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം സംഭവിക്കുന്നെന്നു വിലയിരുത്തൽ. ജില്ലയിലേകദേശം എല്ലായിടത്തും രോഗബാധിതരുണ്ട്. ഒപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും കൂടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു. തീരദേശ മേഖലകളിലും […]

News
ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ വിപണിയിലെത്തും?

ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ ഒക്ടോബര്‍ അവസാനത്തോടെയോ അല്ലെങ്കില്‍ നവംബര്‍ ആദ്യപകുതിയില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം വിപണിയില്‍ ലഭ്യമാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. കോവിഡ് രോഗികള്‍ക്കായുള്ള മഹാരാഷ്ട്ര മലയാളി ഹെല്‍പ് ഡെസ്‌കിന്റെ നാലാമത് കോവിഡ് വെബിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സിറം ഇന്‍സ്റ്റിറ്റിയൂട്ട് മൊത്തം അഞ്ചു വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. അതില്‍ രണ്ടെണ്ണം വിദേശ സാങ്കേതിക സഹായത്തോടു കൂടിയാണ്. മൂന്നെണ്ണം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതാണ്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ വികസിപ്പിക്കുന്ന വാക്‌സിന്‍ മൂന്നാമത്തെ ക്ലിനിക്കല്‍ […]

India
സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കും; അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കും

തീയേറ്ററുകൾ തുറക്കാൻ അനുമതി : പ്രവേശനം 15നും 50നും ഇടയിലുള്ളവർക്ക് മാത്രം Posted by Sumina, 13 Jul, 2020 രാജ്യത്ത് കോവിഡ് പകർച്ച വ്യാധിയെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുന്നു. സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് തിയേറ്ററുകള്‍ മുഴുവനായും അടച്ച് പൂട്ടിയത്.എന്നാൽ ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ തിയേറ്ററുകള്‍ തുറന്നേക്കുെമന്ന സൂചനകളാണ് പുറത്ത് വരുന്നത്. നിരവധി ചിത്രങ്ങളുടെ റിലീസാണ് കോവിഡ് ലോക്ഡൗണിനിടെ മുടങ്ങിക്കിടക്കുന്നത് . ” മരക്കാര്‍ […]

India
ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ തയ്യാര്‍: മനുഷ്യരിലെ പരീക്ഷണം വിജയമെന്ന് റഷ്യ

റഷ്യ: ലോകരാജ്യങ്ങളെല്ലാം തന്നെ കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിയ്ക്കാനുള്ള ശ്രമത്തിലാണ്. അതിനിടെ റഷ്യയില്‍ നിന്നു ശുഭവാര്‍ത്തയെത്തിയിരിക്കുകയാണ്, കോവിഡിനെതിരായ വാക്സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് വാര്‍ത്ത. റഷ്യയിലെ ‘ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി’യില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ‘സെഷ്നോവ് യൂണിവേഴ്സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച […]

India
ബാംഗളൂരുവിൽ ജൂലൈ 14 മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

ബംഗളൂരു: ബംഗളൂരുവിൽ കോവിഡ് വ്യാപനം അതി തീവ്രമായതോടെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . ജൂലൈ 14 നു രാത്രി എട്ടുമുതൽ മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി യെദ്യുരപ്പയാണ് ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹം ട്വിറ്ററിലൂടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ബാഗ്ലൂരിൽ നിലവിൽ ഞായറാഴ്ച മാത്രമാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ നിലനിന്നിരുന്നത് . അടുത്ത ചൊവ്വാഴ്ച രാത്രി എട്ടുമുതൽ ആരംഭിക്കുന്ന ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും […]

Kerala
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 966 കേസുകള്‍; 969 അറസ്റ്റ്; പിടിച്ചെടുത്തത് 208 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 208 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5274 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു  .  ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 118, 77, 43തിരുവനന്തപുരം റൂറല്‍ – 142, 150, 28കൊല്ലം സിറ്റി – 37, 46, 13കൊല്ലം റൂറല്‍ – 25, 29, 15പത്തനംതിട്ട – […]

Entertainment
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനുംകൊവിഡ് സ്ഥിരീകരിച്ചു.ബച്ചനെ മുംബൈ നാനാവതി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബച്ചൻ കുടുംബാഗങ്ങളുടേയും ജോലിക്കാരുടേയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Kerala
എറണാകുളത്ത് വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും

എറണാകുളത്ത് വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ചാവും നിയന്ത്രണം. ജില്ലയിൽ സമ്പർക്ക രോഗ ബാധ ഉയരുന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടിയെ കുരിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വർധന രേഖപ്പെടുത്തുണ്ട്. ഈ പശ്ചാത്തലത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിനൊന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter