Trivandrum
29°
broken clouds
humidity: 74%
wind: 3m/s WNW
H 28 • L 27
Weather from OpenWeatherMap

Tag: covid vaccine

India
കോവിഡ് വാക്‌സിന്‍: മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അബൂദാബി- നിര്‍ണായക നേട്ടം??

ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത പരീക്ഷണമാണ് ചൈനയിലും യു.എ.ഇയിലുമായി നടക്കുന്നത്.15,000 പേരിലാണ് പരീക്ഷണം നടത്തുന്നത്. അബൂദാബി ആരോഗ്യവകുപ്പ്, അബൂദാബി ആസ്ഥാനമായ ടെക്‌ഫോം ഗ്രൂപ്പ് എന്നിവരാണ് വാക്‌സിനില്‍ സിനോഫാമുമായി സഹകരിക്കുന്നത്. 18 മുതൽ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കിടയിലാണ് മരുന്നു പരീക്ഷിക്കുന്നത്. മൂന്നു മുതല്‍ ആറു മാസം വരെ ക്ലിനിക്കല്‍ […]

News
ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ വിപണിയിലെത്തും?

ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ ഒക്ടോബര്‍ അവസാനത്തോടെയോ അല്ലെങ്കില്‍ നവംബര്‍ ആദ്യപകുതിയില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം വിപണിയില്‍ ലഭ്യമാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. കോവിഡ് രോഗികള്‍ക്കായുള്ള മഹാരാഷ്ട്ര മലയാളി ഹെല്‍പ് ഡെസ്‌കിന്റെ നാലാമത് കോവിഡ് വെബിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സിറം ഇന്‍സ്റ്റിറ്റിയൂട്ട് മൊത്തം അഞ്ചു വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. അതില്‍ രണ്ടെണ്ണം വിദേശ സാങ്കേതിക സഹായത്തോടു കൂടിയാണ്. മൂന്നെണ്ണം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതാണ്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ വികസിപ്പിക്കുന്ന വാക്‌സിന്‍ മൂന്നാമത്തെ ക്ലിനിക്കല്‍ […]

India
ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ തയ്യാര്‍: മനുഷ്യരിലെ പരീക്ഷണം വിജയമെന്ന് റഷ്യ

റഷ്യ: ലോകരാജ്യങ്ങളെല്ലാം തന്നെ കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിയ്ക്കാനുള്ള ശ്രമത്തിലാണ്. അതിനിടെ റഷ്യയില്‍ നിന്നു ശുഭവാര്‍ത്തയെത്തിയിരിക്കുകയാണ്, കോവിഡിനെതിരായ വാക്സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് വാര്‍ത്ത. റഷ്യയിലെ ‘ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി’യില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ‘സെഷ്നോവ് യൂണിവേഴ്സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച […]

Kerala
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 966 കേസുകള്‍; 969 അറസ്റ്റ്; പിടിച്ചെടുത്തത് 208 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 208 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5274 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു  .  ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 118, 77, 43തിരുവനന്തപുരം റൂറല്‍ – 142, 150, 28കൊല്ലം സിറ്റി – 37, 46, 13കൊല്ലം റൂറല്‍ – 25, 29, 15പത്തനംതിട്ട – […]

India
ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആഗസ്ത് 15ഓടെ വിപണിയിലെത്തിക്കുമെന്ന് ഐസിഎംആര്‍, ‌വെല്ലുവിളി നിറഞ്ഞതും വിഷമം പിടിച്ചതുമായ ജോലിയാണന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആഗസ്ത് 15 വിപണിയിലെത്തിക്കുമെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു. ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന്‍ കോവാക്സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.ഓഗസ്റ്റ് 15 ഓടെ വാക്സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു. ആഗസ്ത് 15ന് കോവാക്‌സിന്‍ പുറത്തിറക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം ഉണ്ടെങ്കിലും സാധ്യമായേക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ജൂലൈ എഴുമുതലാണ് മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുക. […]

India
കോവിഡിന് വാക്‌സിനുമായി ഇന്ത്യ, പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍, പരീക്ഷണം വിജയിച്ചാല്‍ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

ചെന്നൈ: കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇന്ത്യ. ജൂലൈ ഏഴുമുതല്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങുന്ന വാക്‌സിന്‍ ആഗസ്റ്റ് 15ന് വിപണിയിലെത്തുമെന്നാണ് ഐസിഎംആര്‍ പറഞ്ഞത്. വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍ കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും.രാജ്യം ഈ ചരിത്ര നേട്ടത്തിനായി കാതോര്‍ക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന കമ്പനിയും അതിന്റെ അമരക്കാരനും ശ്രദ്ധനേടുകയാണ്. ഡോ. കൃഷ്ണ എല്ല ആണ് ‘കോവാക്‌സിന്‍’ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ അമരക്കാരന്‍.തമിഴ്‌നാട്ടിലെ തിരുത്തണിയിലുള്ള ഒരു […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter