Trivandrum
30°
scattered clouds
humidity: 70%
wind: 4m/s NNW
H 29 • L 27
Weather from OpenWeatherMap

Tag: froud

Kerala
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് : ചോദ്യം ചെയ്യലിൽ ബിജുലാൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി അറസ്റ്റിലായ സീനിയർ അക്കൗണ്ടന്റ് എം. ആർ. ബിജുലാൽ തട്ടിപ്പ് സമ്മതിച്ചു. ഇന്ന് രാവിലെ ചാനലിന് അഭിമുഖം നൽകിയ ശേഷം അഭിഭാഷകനുമൊത്ത് കോടതിയിൽ കീഴടങ്ങാൻ പോകുന്ന സമയത്ത് ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ബിജുലാൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഉദ്യോഗസ്ഥർ കണ്ടെത്തിയ 2 കോടിയുടെ തട്ടിപ്പിന് പുറമെ 74 ലക്ഷം രൂപ കൂടി തിരിമറി നടത്തിയതായി ബിജുലാൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 74 ലക്ഷം […]

Kerala
സബ് ട്രഷറിയില്‍ നിന്നും രണ്ടു കോടി തട്ടിച്ച സംഭവം ; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജിലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച്‌ ബിജിലാല്‍ പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്ക് തുക മാറ്റുകയായിരുന്നു. സബ് ട്രഷറി ഓഫീസര്‍ വിരമിക്കുന്നതിന് മുമ്പ് രണ്ട് മാസം അവധിയില്‍ ആയിരുന്നു. ഇക്കാലത്താണ് […]

India
മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹപരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹപരസ്യം നല്‍കി സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടുന്നത് ഹോബിയാക്കിയ യുവാവ് പിടിയില്‍. 34കാരനായ അങ്കിത് ചൗളയാണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ പേരും സ്ഥലവും ജോലിയുമെല്ലാം വ്യത്യസ്ത രീതിയില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്‍റെ തലവനാണ് എന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഒരു വനിതാ ഡോക്ടറില്‍ 15 ലക്ഷം തട്ടിയെടുത്തിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്‍റെ സുരക്ഷാ തലവന്‍ എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റ് […]

India
കാമുകനൊപ്പം ചേർന്ന് വീട്ടുകാരെ പറ്റിച്ച് 19കാരി അടിച്ചുമാറ്റാന്‍ നോക്കിയത് ഒരു കോടി രൂപ

കാമുകനോടൊപ്പം ഒളിച്ചോടിയ 19കാരി വീട്ടുകാരില്‍ നിന്നും പറ്റിക്കാന്‍ നോക്കിയത് ഒരു കോടി രൂപ. ഒളിച്ചോട്ടത്തെ തട്ടിക്കൊണ്ടുപോവലായി ചിത്രീകരിച്ച ശേഷമാണു മാതാപിതാക്കളോട് 1 കോടി രൂപ ആവശ്യപ്പെട്ടത്. ഉത്തർപ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്ന ഗ്രാമത്തിലാണ് കഴിഞ്ഞദിവസം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഗ്രാമത്തിലെ 19 വയസ്സുകാരിയെ വീട്ടിൽനിന്ന് കാണാതായത്. പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യം നൽകിയാൽ വിട്ടുനൽകാമെന്നുമുള്ള ഫോൺ സന്ദേശം ലഭിച്ചു. പെൺകുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter