Trivandrum
28°
broken clouds
humidity: 83%
wind: 4m/s WNW
H 27 • L 25
Weather from OpenWeatherMap

Tag: Healthy foods

Food
പ്രമേഹരോഗികള്‍ക്ക് പിന്തുടരാവുന്ന ആരോഗ്യകരമായ ഭക്ഷണക്രമം

പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ ആഹാരം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായിച്ചേക്കാം പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായകരമായേക്കും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 20നും 70നുമിടിയില്‍ പ്രായമുള്ള 8.7% ആളുകള്‍‌ പ്രമേഹബാധിതരാണ്. ശരീരത്തിൽ വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ, ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ പറ്റാതെ വരുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് ശരീരം എത്തുന്നതാണ് പ്രമേഹം. പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ ആഹാരം […]

Food
30 കഴിഞ്ഞോ? എങ്കിൽ ഈ 10 ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തുക

മുപ്പത് വയസ്സ് പിന്നിട്ടെങ്കിൽ നിങ്ങളുടെ ഡയറ്റിൽ കാര്യമായ ചില മാറ്റങ്ങൾ നടത്തിയേ തീരൂ. ശരീരത്തിനാവശ്യമായ പോഷകമൂല്യങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. അസുന്തലിതവും ചിട്ടയില്ലാത്തതുമായ ഭക്ഷണ രീതിയാണ് ഇന്നത്തെ പല ജീവിതശൈലി രോഗങ്ങളുടെയും മൂല കാരണം. പല രോഗങ്ങളും മുമ്പൊക്കെ മധ്യവയസ്സ് കഴിഞ്ഞവരെയാണ് ബാധിച്ചിരുന്നതെങ്കിൽ ഇന്ന് ഇത്തരം രോഗങ്ങൾ യുവത്വത്തെയും കീഴടക്കിയിരിക്കുകയാണ്. അമിത വണ്ണം, കൊളസ്‌ട്രോൾ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നീ രോഗങ്ങളൊക്കെ പുതിയ തലമുറയെയും വിടാതെ പിന്തുടരുകയാണ്. ഇത്തരം രോഗങ്ങളെയും രോഗം വരാനുള്ള […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter