Tag: k surendran

Kerala
വിമാനത്താവള ടെണ്ടറിന് 2.36 കോടി ; 2.13 കോടിയും കൺസൾട്ടൻസിക്ക്: വെറുതെയല്ല പിണറായി ബഹളം വയ്ക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടറിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവഴിച്ചെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിൽ 2.13 കോടി കൺസൽട്ടൻസിക്കു മാത്രമാണ് ചെലവഴിച്ചത്. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയും. കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ വിമാനത്താവളം തന്നെ പിണറായി വിജയൻ വിഴുങ്ങിക്കളയുമായിരുന്നെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായുള്ള […]

Kerala
വിദേശ യാത്രകളിൽ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ; സുരേന്ദ്രൻ

വിദേശ യാത്രകളിൽ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്വപ്ന ഏതൊക്കെ കാര്യങ്ങളിലാണ് വിദേശരാജ്യങ്ങളിൽ ഇടനിലക്കാരിയായിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞാലേ പറ്റുവെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു. വടക്കാഞ്ചേരി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് ഒരു കോടി രൂപയാണെന്നും അത് കരാറുകാരൻ തന്നെ സമ്മതിക്കുന്നുവെന്നും സർക്കാരിന്റെ പ്രോജക്റ്റിൽ ഇത്തരം കള്ളക്കടത്തുക്കാർക്ക് എങ്ങനെയാണ് കൈക്കൂലി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സ്വപ്ന ഗൾഫിൽപോയതെങ്കിൽ കൈക്കൂലി […]

Kerala
മൂന്നാർ ദുരന്തം ; സർക്കാർ മുൻകരുതലുകൾ എടുത്തില്ലെന്ന് കെ സുരേന്ദ്രൻ

മൂന്നാർ ദുരന്തത്തിനു പിന്നാലെ സംസ്ഥാന സർക്കാരിന് എതിരെ ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദുരന്തങ്ങൾ നേരിടാൻ സർക്കാർ ഒരു മുൻകരുതൽ നടപടിയും സ്വീകരിക്കുന്നില്ല. മൂന്നാറിൽ ആവശ്യത്തിനു മെഡിക്കൽ ടീമും വാഹനങ്ങളും ഇല്ല എന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ദുരന്ത മരണങ്ങൾ ഏറുന്നത് സർക്കാർ അനാസ്ഥ കാരണമാണ്. കേന്ദ്രം ദുരന്ത നിവാരണത്തിന് നൽകിയ പണം കൃത്യമായി ഉപയോഗിച്ച് ദുരന്തം നേരിടാനുള്ള സജ്ജീകരണം ഇപ്പോഴും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മൂന്നാര്‍ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായാണ് […]

Politics
സുപ്രിം കോടതി വിധി സ്വാഗതാര്‍ഹം; കെ എസ്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗത്യന്തരമില്ലാതെയാണ് കടകംപള്ളി സുരേന്ദ്രൻ വിധിയെ സ്വാഗതം ചെയ്യുന്നത്. ഈ നിലപാട് മുഖ്യമന്ത്രിയും കൊടിയേരിയും അംഗീകരിക്കുമോ? ഇപ്പോൾ വിധിയെ സ്വാഗതം ചെയ്യുന്നവർ തങ്ങളുടെ പഴയ നിലപാട് തെറ്റാണെന്ന് പൊതുജനങ്ങളോട് പരസ്യമായി പറയാൻ തയ്യാറാവണം. ക്ഷേത്രങ്ങള്‍ മതേതര പാര്‍ട്ടികളല്ല നയിക്കേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു. ആചാര-അനുഷ്ഠാനങ്ങൾ തീരുമാനിക്കേണ്ടത് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter