Trivandrum
29°
haze
humidity: 83%
wind: 3m/s NNW
H 28 • L 26
Weather from OpenWeatherMap

Tag: kerala news

Kerala
ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജിൽ നിന്നും സി ബി ഐ പിടിച്ചെടുത്ത ഫോണുകൾ കാണാതായതായി വാര്‍ത്തകള്‍. കടകംപള്ളി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൂന്ന് ഫോണുകളാണ് കാണാതായത്. 2014ൽ ആണ് സലിംരാജിൻ്റെ വീട്ടിൽ നിന്നും സിബിഐ സംഘം മൂന്ന് ഫോണുകൾ പിടിച്ചെടുത്തത്. ആറു വർഷമായിട്ടും ഫോൺ കോടതിയിൽ ഹാജരാക്കുകയോ, പ്രതിക്ക് തിരികെ നൽകുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഫോണുകൾ നഷ്ടപ്പെട്ടതായി അറിയുന്നത്.ഓഫീസ് മാറിയപ്പോൾ ഫോൺ കാണാതായെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ […]

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു. അതേസമയം കേരളത്തില്‍ കൊറോണ രോഗവ്യാപനം ശക്തമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ ഒഴിവാക്കുവാന്‍ ആണ് സാധ്യത.

Kerala
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത , 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വെളളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, മഴ ശക്തമായതോടെ കുട്ടമ്പുഴയില്‍ മഴവെള്ളപ്പാച്ചിലും വെള്ളപൊക്കവും ഉണ്ടായി. ഇന്നലെ വൈകിട്ടോടെ ഉരുളന്‍തണ്ണി, ഒന്നാം പാറ, മൂന്നാം ബ്ലോക്ക്, ആറാം ബ്ലോക്ക്, ക്ണച്ചേരി, […]

News
അച്ഛനെ ഡിവോര്‍സ് ചെയ്തു അമ്മ മകനെ കല്യാണം കഴിച്ചു ; ഭര്‍ത്താവ് അമ്മായിഅച്ഛനായി

തലക്കെട്ട് വായിച്ചിട്ട് ഒന്നും മനസിലായില്ല എങ്കില്‍ വാര്‍ത്ത ഫുള്‍ വായിക്കുക. റഷ്യയിലാണ് സംഭവം. റഷ്യയില്‍ നിന്നുള്ള മറീന ബല്‍മഷേ എന്ന സ്ത്രീയാണ് തന്‍റെ മകന്‍ വ്ലാഡിമറെ വിവാഹം കഴിച്ചത്. അച്ഛനില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് രണ്ടാനമ്മ 20കാരനായ മകനെ വിവാഹം കഴിച്ചത്. 15 വയസിന്റെ പ്രായ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. 45കാരനും വ്ലാഡിമറിന്‍റെ പിതാവുമായ അലെക്സിയ്ക്കൊപ്പം കഴിഞ്ഞ 10 വര്‍ഷമായി ജീവിച്ചു വന്നിരുന്ന ഇവര്‍ അടുത്തിടെയാണ് അയ്യാളില്‍ നിന്നും വിവാഹ മോചനം നേടിയത്. രജിസ്റ്റര്‍ […]

Kerala
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 966 കേസുകള്‍; 969 അറസ്റ്റ്; പിടിച്ചെടുത്തത് 208 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 208 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5274 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു  .  ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 118, 77, 43തിരുവനന്തപുരം റൂറല്‍ – 142, 150, 28കൊല്ലം സിറ്റി – 37, 46, 13കൊല്ലം റൂറല്‍ – 25, 29, 15പത്തനംതിട്ട – […]

Science, Tech & Astro
2020 ജൂണ്‍ 30 വ്യാഴമാറ്റം; ഓരോ രാശിക്കും എങ്ങനെ

2020 ജൂണ്‍ 30 ചൊവ്വാഴ്ച രാവിലെ 05:30ന് വ്യാഴം മകരം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് വക്രത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നു. ധനു രാശിയിലെ ഈ വ്യാഴത്തിന്റെ വക്ര സഞ്ചാരം 2020 നവംബര്‍ 20 വരെ തുടരും. അതിനുശേഷം ഇത് വീണ്ടും മകരം രാശിയിലേക്ക് പ്രവേശിക്കും. വേദ ജ്യോതിഷമനുസരിച്ച്, അതിന്റെ പ്രതിലോമ ചലനത്തിലെ ഒരു ഗുണപരമായ ഗ്രഹം കൂടുതല്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. അനുകൂലമായ ഗ്രഹത്തിന്റെ ഈ പ്രതിലോമ ചലനം ഓരോ രാശിചിഹ്നത്തെയും എങ്ങനെ സ്വാധീനിക്കുമെന്നും അത് നിങ്ങളുടെ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter