Trivandrum
29°
broken clouds
humidity: 74%
wind: 3m/s WNW
H 28 • L 27
Weather from OpenWeatherMap

Tag: lockdown

India
ലോക്ക് ഡൌണ്‍ മൂന്നാംഘട്ടം ; സുപ്രധാന തീരുമാനങ്ങൾ

രാജ്യത്ത് അൺലോക്ക്-3 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇളവുകൾ കുറച്ചു കൂടി അനുവദിക്കുന്നുണ്ട്. കൂടാതെ കണ്ടെയ്‌ൻമെന്റ് സോൺ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളിലെ രാത്രി കർഫ്യൂ നീക്കംചെയ്യും. കൺടയിൻമെന്റ് സോണിന് പുറത്തുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുകൾ ബാധകമാകുക. അതേസമയം, ഓഗസ്റ്റ് 31 വരെ കൺടയിൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും.സ്കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവ ഓഗസ്റ്റ് 31 വരെ അടച്ചിരിക്കും. രാത്രി നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ആഗസ്ത് 5 മുതൽ യോഗ സ്ഥാപനങ്ങളും […]

News
കൊവിഡ് തീവ്രവ്യാപനം; തിരുവനന്തപുരത്ത് അടച്ചിട്ട് പ്രതിരോധം തീർക്കേണ്ടി വരുമെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം സംഭവിക്കുന്നെന്നു വിലയിരുത്തൽ. ജില്ലയിലേകദേശം എല്ലായിടത്തും രോഗബാധിതരുണ്ട്. ഒപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും കൂടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു. തീരദേശ മേഖലകളിലും […]

Kerala
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 966 കേസുകള്‍; 969 അറസ്റ്റ്; പിടിച്ചെടുത്തത് 208 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 208 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5274 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു  .  ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 118, 77, 43തിരുവനന്തപുരം റൂറല്‍ – 142, 150, 28കൊല്ലം സിറ്റി – 37, 46, 13കൊല്ലം റൂറല്‍ – 25, 29, 15പത്തനംതിട്ട – […]

Kerala
എറണാകുളത്ത് വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും

എറണാകുളത്ത് വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ചാവും നിയന്ത്രണം. ജില്ലയിൽ സമ്പർക്ക രോഗ ബാധ ഉയരുന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടിയെ കുരിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വർധന രേഖപ്പെടുത്തുണ്ട്. ഈ പശ്ചാത്തലത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിനൊന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ […]

News
കൊവിഡ്; എറണാകുളം ജില്ലയില്‍ സ്ഥിതി സങ്കീര്‍ണം, 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ഇന്ന് 25 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. കൊച്ചി വെണ്ണല സ്വദേശിയുടെ സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്കാണ് രോഗം ബാധിച്ചത്. കൊച്ചിയില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം ഉണ്ടാകും. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സെന്റിനല്‍ സര്‍വെയ്‌ലന്‍സില്‍ […]

India
വീണ്ടും ലോക്ഡൗണ്‍ വേണമെന്ന് മുന്നറിയിപ്പ്? കേരളത്തില്‍ സമൂഹവ്യാപനം സംഭവിച്ചുവെന്ന് ഐഎംഎ

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു. മൂന്നു കാരണങ്ങളാലാണ് സമൂഹവ്യാപനം നടന്നുവെന്ന നിഗമനത്തിലേക്കു ഐഎംഎ എത്തിയത്.രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നു. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും രോഗം വരുന്നു. എടപ്പാളില്‍ 2 ഡോക്ടര്‍മാര്‍ രോഗികളായത് ഉദാഹരണം. കേരളത്തില്‍നിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവര്‍ അവിടെ കോവിഡ് പോസിറ്റീവാകുന്നു.സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോള്‍ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter