Trivandrum
29°
broken clouds
humidity: 74%
wind: 3m/s WNW
H 28 • L 27
Weather from OpenWeatherMap

Tag: Mammootty

Entertainment
ദുൽഖറിനെ തേച്ചിട്ടുപോയ യുവതി മമ്മൂട്ടിയുടെ കൂടെ കറങ്ങിനടക്കുന്നു, സഭവം ഇങ്ങനെ

സിനിമയിൽ അസാധ്യമായത് ഒന്നുമില്ല. താരങ്ങൾ ഉണ്ടാകുന്നതും അസ്തമിക്കുന്നതും വളരെപ്പെട്ടെന്നാണ്. ഇന്ന് മകളായി അഭിനയിച്ചയാൾ നാളെ നായികയായും പിന്നൊരിക്കൽ അമ്മയായും അഭിനയിക്കുന്നത് സാധാരണയാണ്.കാലത്തിന്റെ കളികൾ ഏറ്റവും കൂടുതൽ നടക്കുന്നത് സിനിമയിൽ തന്നെ. അമൽ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിരുന്നു കാർത്തിക മുരളീധരൻ. ദുൽക്കറിന്റെ കഥാപാത്രത്തെ തേച്ചിട്ടുപോകുന്ന നായികയാണ് ആ സിനിമയിൽ കാർത്തിക. പിന്നീട് കാർത്തികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം മമ്മൂട്ടിയുടെ കൂടെ ആയിരുന്നു. അങ്കിൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സിനിമയിൽ നിറഞ്ഞുനിൽക്കുന്ന […]

Entertainment
ദാവൂദ് ഇബ്‌റാഹിം മമ്മൂട്ടിയെയും ജോഷിയേയും വിരട്ടിയത് കാരണം ഉപേക്ഷിച്ച ആ മലയാള സിനിമ…!!!! കുറിപ്പ് ചർച്ചയാകുന്നു…

പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല. സമൂഹമാധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദാവൂദ് ഇബ്‌റാഹിം മമ്മൂട്ടിയെയും ജോഷിയേയും വിരട്ടിയത് കാരണം ഉപേക്ഷിച്ച ആ മലയാള സിനിമയെ കുറിച്ചുള്ള മരിയാ റോസിന്റെ പോസ്റ്റ് വായിക്കാം.. “മമ്മൂട്ടിയുടെ ഒരു അണ്ടര്‍റേറ്റഡ് ഡാന്‍സ് പ്രകടനമാണ് ധര്‍ത്തിപുത്രയിലെ ജയിലിലെ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter