Drishyam 2| ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ചോർന്നു; മിനിറ്റുകൾക്കുള്ളിൽ ടെലിഗ്രാമിൽ
master
കൗമാരക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നു ; മുന്നിൽ മലപ്പുറവും തിരുവനന്തപുരവും
Thursday, June 24, 2021

Tag: pinarayi vijayan

ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് ; 1420 പേർക്ക് രോഗം

ഒപ്പ് വിവാദം ; വിശദീകരണം നല്‍കി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്കായി പോയപ്പോൾ സർക്കാർ ഫയലിൽ മുഖ്യമന്ത്രിയുടെ പേരിൽ ആരോ വ്യാജ ഒപ്പ് വച്ചുവെന്ന് വാർത്താ സമ്മേളനത്തിൽ സന്ദീപ് വാര്യർ പറഞ്ഞു. തെളിവുകളുമായാണ് സന്ദീപ് വാര്യർ വാർത്താ ...

ലാ​വ്‌​ലി​ൻ കേ​സ് പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് മാറ്റി

ലാ​വ്‌​ലി​ൻ കേ​സ് പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് മാറ്റി

എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് തന്നെ മാ​റ്റി. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. കേ​സ് ജ​സ്റ്റീ​സ് എ​ന്‍.​വി ര​മ​ണ​യു​ടെ ബെ​ഞ്ചി​ല്‍ ലി​സ്റ്റ് ചെ​യ്യാ​നാ​യാ​ണ് മാ​റ്റി​യിരിക്കുന്നത്. പി​ണ​റാ​യി വി​ജ​യ​ന്‍, കെ.​മോ​ഹ​ന​ച​ന്ദ്ര​ന്‍, എ.​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ...

കൊറോണ വ്യാപനത്തില്‍ റെക്കോഡ് വർദ്ധന ; 608 പേർക്ക് രോഗം സ്ഥിരീകരിച്ചു

ലൈഫ് മിഷന്‍ ; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രെസന്‍റുമായുള്ള കരാറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിബന്ധനകളില്‍ അനുമതി വേണമെന്ന് വ്യക്തമാണ്. വിദേശ സഹായം സ്വീകരിക്കുന്നവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ അറിയിച്ച് അനുമതി വാങ്ങണമെന്ന കാര്യം ...

ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് ; 1420 പേർക്ക് രോഗം

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി ഡി സതീശന്‍ എംഎല്‍എ സഭയില്‍ അവതരിപ്പിച്ചു. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് ...

ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ; സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ കേന്ദ്രം ആവശ്യപെട്ടു

ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ കരാര്‍ രേഖ പുറത്ത് ; റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറൽ

വിവാദങ്ങള്‍ ഒഴിയാതെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണം. ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍ രേഖകള്‍ പുറത്തായി. റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറലാണ്. ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ ...

ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ; സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ കേന്ദ്രം ആവശ്യപെട്ടു

ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ; സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ കേന്ദ്രം ആവശ്യപെട്ടു

വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണത്തിലെ റെഡ് ക്രെസന്റിന്റെ സഹായവുമായി ബന്ധപെട്ടാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിവരങ്ങള്‍ ആരാഞ്ഞത്. കേന്ദ്രം ആവശ്യപെട്ട വിവരങ്ങള്‍ സംസ്ഥാനം കൈമാറും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപെട്ട് ...

കൊറോണ വ്യാപനത്തില്‍ റെക്കോഡ് വർദ്ധന ; 608 പേർക്ക് രോഗം സ്ഥിരീകരിച്ചു

ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്

ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്.ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ നടക്കുന്ന പാര്‍പ്പിട സമുച്ചയ നിര്‍മാണത്തില്‍ തങ്ങള്‍ക്ക് കാര്യമായ റോളില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുളള വിശദീകരണം. ആ വാദം തന്നെ തെറ്റെന്ന് തെളിയിക്കുന്നതാണ് ധാരണാപത്രത്തിലെ പരാമര്‍ശം. കേരളാ ...

കൊറോണ വ്യാപനത്തില്‍ റെക്കോഡ് വർദ്ധന ; 608 പേർക്ക് രോഗം സ്ഥിരീകരിച്ചു

മുഖ്യമന്ത്രിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. മറ്റ് മന്ത്രിമാരുടെയും പരിശോധനാ ഫലം ഉടന്‍തന്നെ പുറത്തുവരും. എന്നിരുന്നാലും നിലവില്‍ നിരീക്ഷണത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. ...

മൂന്നാര്‍ രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍ ; തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി

രാജമല മണ്ണിടിച്ചിൽ ; മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടിയില്‍

മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദര്‍ശനം നടത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒമ്പതു മണിയോടു കൂടിയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടുക. മൂന്നാറിലെ ആനച്ചാലില്‍ ...

ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് ; 1420 പേർക്ക് രോഗം

മാധ്യമങ്ങളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പിണറായി

മാധ്യമങ്ങളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരുമെന്ന് വരുത്തിതീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന് പിണറായി പറയുന്നു. ഒരു കാര്യവും ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങള്‍ തയാറാകുന്നില്ല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടു യുഎഇയിലെ റെഡ്‌ക്രെസന്റ് ഓര്‍ഗനൈസേഷനില്‍ നിന്നും ...

Page 1 of 2 1 2
  • Trending
  • Comments
  • Latest

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.