Drishyam 2| ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ചോർന്നു; മിനിറ്റുകൾക്കുള്ളിൽ ടെലിഗ്രാമിൽ
master
കൗമാരക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നു ; മുന്നിൽ മലപ്പുറവും തിരുവനന്തപുരവും
Thursday, June 24, 2021

Tag: pinarayi vijayan

മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ ഓഫീസിന് വലിയ സ്വാധീനം : എന്‍ ഐ എ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ഉണ്ടായിരുന്നുവെന്നും ശിവശങ്കറുമായി അടുത്ത ബന്ധമായിരുന്നുവെന്നും എൻ.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ...

കൊറോണ വ്യാപനത്തില്‍ റെക്കോഡ് വർദ്ധന ; 608 പേർക്ക് രോഗം സ്ഥിരീകരിച്ചു

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല : മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന മരണങ്ങള്‍ എല്ലാം കോവിഡ് മരണങ്ങളല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോ​വി​ഡ് രോ​ഗി മ​റ്റ് അ​സു​ഖം മൂ​ലം മ​ര​ണ​പ്പെ​ട്ടാ​ൽ കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പറയുന്നു. കോ​വി​ഡ് രോ​ഗം മൂ​ർഛി​ച്ച് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന​തു മാ​ത്ര​മാ​ണ് ...

കൊറോണ വ്യാപനത്തില്‍ റെക്കോഡ് വർദ്ധന ; 608 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്‌ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്‌ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂർണ ലോക്ക്‌ഡൗണിൻ്റെ കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും ...

കൊറോണ വ്യാപനത്തില്‍ റെക്കോഡ് വർദ്ധന ; 608 പേർക്ക് രോഗം സ്ഥിരീകരിച്ചു

ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ല എന്ന് മുഖ്യമന്ത്രി

എം. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സസ്‌പെന്‍ഡ് ചെയ്യാന്‍ ഇപ്പോൾ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ ...

കൊറോണ വ്യാപനത്തില്‍ റെക്കോഡ് വർദ്ധന ; 608 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വ്യാപനത്തില്‍ റെക്കോഡ് വർദ്ധന ; 608 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വർദ്ധന. 608 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനം അനുദിനം കോവിഡ് ബാധയുടെ രൂഷതയിലേക്കു പോകുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് എത്തിയവരും 68 പേർ ...

Page 2 of 2 1 2
  • Trending
  • Comments
  • Latest

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.