Trivandrum
29°
scattered clouds
humidity: 79%
wind: 4m/s NNW
H 29 • L 29
Weather from OpenWeatherMap

Tag: prithviraj

Entertainment
വാരിയം കുന്നനിൽ നിന്നുള്ള പിൻമാറ്റം …യാഥാർഥ്യമെന്ത് ? പ്രേക്ഷകരോട് തിരക്കഥാകൃത്ത്

1921 ലെ മലബാർ കലാപത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം “വാരിയം കുന്നൻ” പ്രഖ്യാപിച്ച ദിവസം മുതൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വിവാദം ചൂട് പിടിക്കുകയാണ്. ചിത്രത്തിന്റെ വിവരങ്ങൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് നായകൻ പൃഥ്വിരാജിനെതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടായി. പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനടക്കം കടുത്ത സൈബർ ആക്രമണങ്ങൾക്കിരയായിരുന്നു .ഇതിന് പിന്നാലെ പൃഥ്വിരാജിനെ നായകനാക്കി താന്‍ പ്രഖ്യാപിച്ച “വാരിയംകുന്നനി” ല്‍ നിന്ന് തിരക്കഥാകൃത്ത് റമീസ് താല്‍ക്കാലികമായി പിന്മാറുകയാണെന്ന് സംവിധായകൻ […]

Entertainment
അപ്പൂപ്പന്റെ ചിത്രം ചൂണ്ടി അച്ഛനോട് വിശേഷം പറഞ്ഞ് അല്ലി മോൾ! മൂന്നു തലമുറകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ

അപ്പൂപ്പന്റെ ചിത്രം ചൂണ്ടി അച്ഛനോട് വിശേഷം പറഞ്ഞ് അല്ലി മോൾ! മൂന്നു തലമുറകളുടെ ചിത്രം പങ്കുവച്ച് സുപ്രിയമൂന്ന് തലമുറകളുടെ മമോഹരമായ ചിത്രം പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. അച്ഛൻ സുകുമാരന്റെ ചിത്രത്തിനു താഴെ രണ്ടു കസേരകളിലായി ഇരിക്കുന്ന മക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും. View this post on Instagram 3 generations. Family weekend. #Brothers&TheirDaughters😊#Prithvi&Ally#Indran& Nachu A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Jun 28, 2020 at […]

Entertainment
സച്ചിയുടെ അനാർക്കലി യഥാർഥത്തിൽ ജീവിച്ചിരുന്നു !!! ആ പ്രണയം സത്യമായിരുന്നു..!!! യുവാവിന്റെ കുറിപ്പ് വൈറലാകുന്നു..

സച്ചിയുടെ അനാർക്കലി യഥാർഥത്തിൽ ജീവിച്ചിരുന്നു !!! ആ പ്രണയം സത്യമായിരുന്നു..!!! യുവാവിന്റെ കുറിപ്പ് വൈറലാകുന്നു..സൂഫി സന്യാസി ശന്തനുവിനോട് ആ ആകസ്മികതയെ പറ്റി പറയുന്നിടത്താണ് ഈ സിനിമയുടെ പേരിന്റെ പിന്നിലെ രഹസ്യം നമ്മളിലേക്കെത്തുന്നത്… ശന്തനു എന്നാൽ ശാന്ത സ്വഭാവമുള്ളവൻ… ജഹാംഗീറിന്റെ മറ്റൊരു പേരായ സലീമിന്റെ അർത്ഥവും അത് തന്നെ… നാദിറ… അനാർക്കലിയുടെ യഥാർത്ഥ പേര്… സച്ചിയുടെ അനാർക്കലി വീണ്ടും വീണ്ടും മനസിലേക്ക് കടന്നു വരാൻ കാരണം ക്ലൈമാക്സിലെ ഈ ആകസ്മികത കൂടി നമ്മളിലേക്ക് പങ്കു വെക്കുന്നതുകൊണ്ടാണ്.ശന്തനു മരണത്തെ തോൽപിച്ചുകൊണ്ടാണ് […]

മോനെ പൃഥ്വീ..ആസിഖേ ആ സിനിമാ പൂതി മടക്കി കീശേലിട്ടേയ്ക്ക് ! ടീച്ചർ വാരിയൻ കുന്നനെതിരേ പോസ്റ്റുമായി രംഗത്ത്…

”ലോക ത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്ന ത്ത്‌ കുഞ്ഞ ഹമ്മദ് ഹാ ജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മല ബാർ വിപ്ല വ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.” പൃ ഥ്വി രാജ് ഫേസ് ബുക്കിൽ കുറിച്ചു.വാരിയം കു ന്നൻ എന്ന പേരിട്ടിരിക്കുന്ന ആ ഷിഖ് അ ബു ചിത്രത്തിൽ മുഖ്യകഥാപാത്രമായ വാ […]

Entertainment
പ്രിത്വിരാജിനും വാരിയംകുന്നനും എതിരെ രാജേഷ് പിള്ള

ജനം ടി വി മുൻ-സിഇഒയും തത്വമയീ ടീവിയുടെ ഡയറക്റ്ററുമായ രാജേഷ് പിള്ള രൂക്ഷമായി പ്രിത്വിരാജിനെതീരെ രംഗത്തു.. പ്രിത്വിയുടെ തലതിരിഞ്ഞ ബോധമെന്നു വിശേഷിപ്പിച്ചു കൊണ്ടാണ് അദേഹത്തിന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നത്

Entertainment
മലബാർ വിപ്ലവ ചരിത്രം സിനിമയാകുന്നു; പുതു ചിത്രത്തിന്റെ പ്രഖ്യാപനവുമായി പൃഥ്വിരാജ്

തിരുവനന്തപുരം: പുതു ചിത്രത്തിന്റെ പ്രഖ്യാപനവുമായി യുവതാരം പൃഥ്വിരാജ്. “ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു” പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിക്കന്ദർ, മോയ്തീൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുറച്ച് […]

Entertainment
വാരിയംകുന്നന്റെ പേരിൽ പൃഥ്വിരാജിനെ അമ്മക്ക് വിളിച്ച് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്…!!!

മലയാള സൂപ്പർ താരം പൃഥ്വിരാജും ആഷിഖ് അബുവും കൈകോർക്കുന്നു. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയംകുന്നൻ’ എന്നപേരിൽ ആഷിഖ് അബു ഒരുക്കുമ്പോൾ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. ഇക്കാര്യം പൃഥ്വി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എന്നാൽ ഈ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ നിന്ന് കത്തുകയാണ്.. പൃഥ്വിരാജിനും ഈ ചിത്രത്തിനും എതിരെ വ്യക്തിപരമായ ആക്രമണങ്ങൾ വരെ […]

Uncategorized
അയ്യപ്പൻനായരായി എത്തേണ്ടിയരുന്നത് മോഹൻലാൽ, പക്ഷേ ആ ഒരു കാര്യം തടസ്സമായി

മലയാളത്തിന്റെ യുവതാരങ്ങളായ പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും സിനിമാ കരിയറിലെ തിളക്കമാർന്ന വേഷങ്ങളായിരുന്നു മാസും ക്ലാസും ഒന്നിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം. സിനിമയിലെ നായകസങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ സിനിമ കൂടിയായിരുന്നു അയ്യപ്പനു കോശിയും.എന്നാൽ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ അയ്യപ്പൻ നായർ എന്ന കഥാപാത്രമായി ആദ്യം സച്ചിയുടെ മനസിൽ തെളിഞ്ഞത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മുഖമായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അവസാന നാളുകളിൽ അനുവദിച്ച ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒരു നടന് സാധ്യമായ എല്ലാ വേഷങ്ങളും മോഹൻലാൽ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter