Tag: ramesh chennithala

Kerala
ഐഒസിയെ ഒഴിവാക്കി ; ദേശിയ പാതയോരത്തെ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് ; പ്രതിപക്ഷ നേതാവ്

സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെയാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.ദേശീയ പാതാ വികസനത്തിന്റെ പേരിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള ടെൻഡറിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ദേശീയ പാതാ വികസനത്തിന്റെ പേരിൽ 14 സ്ഥലങ്ങളിലെ വിശ്രമ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള ടെണ്ടറിൽ പൊതു മേഖലാ സ്ഥാപനമായ ഐഒസി യെ ഒഴിവാക്കി. ഇക്കാര്യം പൊതു മരാമത്ത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഐഒസി ക്വാട്ട് ചെയ്തതിനെക്കാൾ കുറഞ്ഞ തുകയ്ക്കാണ് […]

Kerala
അന്തം വിട്ട പ്രതി എന്തും ചെയ്യും ; പിണറായിയെയും കോടിയേരിയെയും വിമര്‍ശിച്ച് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി നൽകുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ എന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ എ കെ ബാലൻ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരു കടലാസു കഷമെങ്കിലും കിട്ടിയോയെന്നും പ്രതിപക്ഷ നേതാവ് […]

Kerala
പിണറായിക്കും സംഘത്തിനെയും വീഴ്ത്താൻ അവിശ്വാസപ്രമേയത്തിനൊരുങ്ങി ചെന്നിത്തല

പിണറായിക്കും സംഘത്തിനെയും വീഴ്ത്താൻ അവിശ്വാസപ്രമേയത്തിനൊരുങ്ങി ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇക്കാര്യം സ്ഥിരീകരിച്ചത്. സരിതയെ നിർത്തി അന്ന് കളിച്ച കളി അതെ നാണയത്തിൽ സ്വപ്നയെ ഉപയോഗിച്ച് തിരികെ പിണറായിയെ വീഴ്ത്താനാണ് ചെന്നിത്തലയുടെ കണക്കുകൂട്ടൽ https://www.facebook.com/story.php?story_fbid=3309720079086475&id=163012950423886 “ജനങ്ങളെ വഞ്ചിച്ച സർക്കാരിനെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ട് വരും. സ്വർണ്ണ കടത്തിന് കൂട്ടു നിന്ന പിണറായി സർക്കാരിന് ഇനി അധികാരത്തിൽ തുടരാൻ അവകാശമില്ല.”

Kerala
സ്വപ്നയെ അതിർത്തി കടക്കാൻ സഹായിച്ചത് കേരളാപോലീസ് ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണ കടത്തുകേസിലെ മുഖ്യ പ്രതി സ്വപ്നസുരേഷിനെ എൻ ഐ എ കാസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിനെ അതിർത്തി കടത്താൻ സഹായിച്ചത് കേരള പോലീസ് ആണെന്ന് ചെന്നിത്തല ആരോപിച്ചു . കൂടാതെ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്വപ്നയുടെ ശബ്ദ രേഖ പുറത്തു വന്നപ്പോൾ തന്നെ ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു . കൂടാതെ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനിടെ സ്വപ്‍ന ബാംഗളൂരിൽ എത്തിയത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അറിവോടെയാണെന്ന് യുഡിഎഫ് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter