Trivandrum
28°
mist
humidity: 88%
wind: 2m/s NW
H 27 • L 26
Weather from OpenWeatherMap

Tag: rape

Kerala
പീഡനം ; പ്രതിയായ വൈദികനെ ഓർത്തഡോക്സ് സഭ പുറത്താക്കി

കൗൺസിലിംഗിന്റെ മറവിൽ ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ ഓർത്തഡോക്സ് സഭ പുറത്താക്കി. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍നെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാര അവകാശങ്ങളില്‍ നിന്നും മാറ്റി നിർത്തുകയും ചെയ്തിരിക്കുന്നതായി സഭ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ഫാദർ ബാബു വര്‍ഗീസ് പൂക്കോട്ടിൽ. പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത […]

India
പെൺപട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 40കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം. പെൺപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 40 വയസ്സുകാരനെ പോലീസ് അറസ്റ് ചെയ്തു. തെരുവിൽ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൃഗസംരക്ഷണ പ്രവർത്തകരാണ് പരാതി നൽകിയത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികൾക്ക് ഭക്ഷണം നല്കാൻ പോയ കുട്ടികളാണ് ഇയാൾ പട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്നത് കണ്ടത്. ഉടൻ കുട്ടികൾ മൃഗസംരക്ഷണ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് താനെ പോലീസ് കമ്മീഷ്ണർക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് […]

Kerala
പെൺകുട്ടികളെ വശീകരിച്ച് പീഡന൦ ; യുവാക്കള്‍ പോലീസ് പിടിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന യുവാക്കളെ നേമം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ ജസീന മൻസിലിൽ ഹമീദ് ഖാൻ മകൻ കയിൽ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈൽ ഖാൻ (19), കൂട്ടാളി ചെറുവയ്ക്കൽ ഉത്രാടം വീട്ടിൽ രാധാകൃഷ്ണൻ മകൻ വിഷ്ണു(26) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പിടിയിലായ സുഹൈൽ ഖാന് നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസ് നിലവിലുണ്ട്. വാട്സ്ആപ് വഴി പരിചയപ്പെടുന്ന പെൺകുട്ടികളെ ശ്രീകാര്യത്തുള്ള സുഹൃത്തായ […]

India
വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: പശ്ചിമബംഗാളില്‍ പ്രതിഷേധം ആളിക്കത്തുന്നു

പശ്ചിമ ബംഗാളിലെ ചോപ്രയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. മൂന്ന് ബസുകളും ഒരു പൊലീസ് വാഹനവും അഗ്നിക്ക് ഇരയായി. കൊല്‍ക്കത്തയേയും സില്‍ഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 31 ല്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മരച്ചുവട്ടില്‍ കണ്ടെത്തിയത്. […]

Kerala
പതിനാറുകാരിക്ക് പീഡനം : അച്ഛനും അമ്മയും ഉൾപ്പെടെ എട്ടു പേർ പിടിയിൽ

കാസര്‍ഗോഡ്‌ ആണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽരക്ഷിതാക്കൾ ഉൾപ്പെടെ അഞ്ച് കേസുകളിലായി എട്ട് പേർക്കേതിരെ നീലേശ്വരം പൊലീസ് ആണ് കേസെടുത്തത്. കുട്ടിയുടെ ശരീരം വിറ്റ രക്ഷിതാക്കള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയും പ്രതിപ്പട്ടികയിൽ ചേർത്തു. നിലവിൽ കേസിൽ എട്ടു പേരാണ് പ്രതികൾ. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ അമ്മാവൻ നൽകിയ പരാതിയിൽ പിതാവ് ഉൾപ്പടെയുള്ളവരെ പൊലീസ് പിടികൂടുകയായിരുന്നു. […]

Kerala
പാലത്തായി പീഡനകേസ് : പോക്സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്

പാലത്തായി പീഡനകേസില്‍ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോക്സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്ന് എന്ന് റിപ്പോര്‍ട്ടുകള്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ക്രൈം ബാഞ്ചാണ് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയത്. ഡി.ജി.പിയുടെ ഓഫിസ് നല്‍കിയ നിയമോപദേശത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു. എന്നാല്‍ ഇത് മറികടന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ.പി.സിയുടെ ദുര്‍ബല വകുപ്പുകളും മാത്രം ചുമത്തിയാണ് കുറ്റപത്രം തയാറാക്കി തലശേരി കോടതിയില്‍ സമര്‍പിച്ചത്. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള […]

Kerala
പാലത്തായി പീഡന കേസ് ; പ്രതിക്ക് ജാമ്യം

കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് കോടതി ജാമ്യം അനുവദിച്ചു. തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ഇതിലുള്ളത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ […]

Kerala
കൊട്ടിയൂര്‍ പീഡനം ; പെൺകുട്ടിയെ വിവാഹം ചെയ്യാന്‍ തയ്യാറെന്ന് ഫാ. റോബിൻ വടക്കുഞ്ചേരി

കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന് കോടതിയില്‍ സമ്മതിച്ചു പ്രതി ഫാ. റോബിൻ വടക്കുഞ്ചേരി. പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടു മാസത്തെ താൽക്കാലിക ജാമ്യം അനുവദിക്കണമെന്നുമാണ് ഫാ. റോബിൻ വടക്കുഞ്ചേരി ​ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. സ്പെഷ്യൽ മാര്യേജ്‌ ആക്ട് പ്രകാരം പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ഫാ. റോബിൻ താൽക്കാലിക ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. വിവാഹത്തിനുള്ള നടപടിക്രമങ്ങൾക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും ശിക്ഷാവിധിയ്ക്ക് എതിരായ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter