Trivandrum
27°
mist
humidity: 94%
wind: 1m/s N
H 27 • L 26
Weather from OpenWeatherMap

Tag: sachy director

Uncategorized
അയ്യപ്പൻനായരായി എത്തേണ്ടിയരുന്നത് മോഹൻലാൽ, പക്ഷേ ആ ഒരു കാര്യം തടസ്സമായി

മലയാളത്തിന്റെ യുവതാരങ്ങളായ പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും സിനിമാ കരിയറിലെ തിളക്കമാർന്ന വേഷങ്ങളായിരുന്നു മാസും ക്ലാസും ഒന്നിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം. സിനിമയിലെ നായകസങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ സിനിമ കൂടിയായിരുന്നു അയ്യപ്പനു കോശിയും.എന്നാൽ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ അയ്യപ്പൻ നായർ എന്ന കഥാപാത്രമായി ആദ്യം സച്ചിയുടെ മനസിൽ തെളിഞ്ഞത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മുഖമായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അവസാന നാളുകളിൽ അനുവദിച്ച ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒരു നടന് സാധ്യമായ എല്ലാ വേഷങ്ങളും മോഹൻലാൽ […]

Uncategorized
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആര്‍ സച്ചിദാനന്ദന്‍ ) അന്തരിച്ചു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു. സച്ചിക്ക് ബ്രെയിന്‍ ഹൈപ്പോക്‌സിയ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത സമയത്താണ് ബ്രെയിന്‍ ഹൈപ്പോക്‌സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിന്‍ഞ്ചുറി, സ്‌ട്രോക്ക്, […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter