Trivandrum
29°
broken clouds
humidity: 74%
wind: 4m/s NW
H 28 • L 27
Weather from OpenWeatherMap

Tag: Sachy

Entertainment
സച്ചിയുടെ അനാർക്കലി യഥാർഥത്തിൽ ജീവിച്ചിരുന്നു !!! ആ പ്രണയം സത്യമായിരുന്നു..!!! യുവാവിന്റെ കുറിപ്പ് വൈറലാകുന്നു..

സച്ചിയുടെ അനാർക്കലി യഥാർഥത്തിൽ ജീവിച്ചിരുന്നു !!! ആ പ്രണയം സത്യമായിരുന്നു..!!! യുവാവിന്റെ കുറിപ്പ് വൈറലാകുന്നു..സൂഫി സന്യാസി ശന്തനുവിനോട് ആ ആകസ്മികതയെ പറ്റി പറയുന്നിടത്താണ് ഈ സിനിമയുടെ പേരിന്റെ പിന്നിലെ രഹസ്യം നമ്മളിലേക്കെത്തുന്നത്… ശന്തനു എന്നാൽ ശാന്ത സ്വഭാവമുള്ളവൻ… ജഹാംഗീറിന്റെ മറ്റൊരു പേരായ സലീമിന്റെ അർത്ഥവും അത് തന്നെ… നാദിറ… അനാർക്കലിയുടെ യഥാർത്ഥ പേര്… സച്ചിയുടെ അനാർക്കലി വീണ്ടും വീണ്ടും മനസിലേക്ക് കടന്നു വരാൻ കാരണം ക്ലൈമാക്സിലെ ഈ ആകസ്മികത കൂടി നമ്മളിലേക്ക് പങ്കു വെക്കുന്നതുകൊണ്ടാണ്.ശന്തനു മരണത്തെ തോൽപിച്ചുകൊണ്ടാണ് […]

Entertainment
“നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല,സുഹൃത്തിനെയും സഹോദരനെയുമാണ്…” സുരാജ് വെഞ്ഞാറമൂട്

പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ എത്തിയ എറ്റവും പുതിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്‍ത ഈ ചിത്രത്തിന്‍റെ തിരക്കഥ സച്ചിയുടേതായിരുന്നു. സച്ചിയുടെ അപ്രതീക്ഷിത വിയോഗം തന്നിലുണ്ടാക്കിയ ഞെട്ടലിനെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കയാണ് സുരാജ് വെഞ്ഞാറമൂട്. കാതലും കഴമ്പുമുള്ള കഥകൾ മനസ്സിലുള്ള ഒരു എഴുത്തുകാരന്നെന്നും ഒരുപാട് നേരത്തെയാണ് സച്ചിയുടെ യാത്രയെന്നും സുരാജ് പറയുന്നു. “നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി… ഒത്തിരി നേരത്തെയാണ് ഈ യാത്ര…ഒരുപാട്കാതലും കഴമ്പുമുള്ള കഥകൾ […]

Entertainment
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അതീവ ഗുരുതരാവസ്ഥയില്‍ പ്രാര്‍ഥനയോടെ ആരാധകര്‍

മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ട് പുറത്ത്. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ആരോഗ്യ സ്ഥിതി മോശമായ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായി മാറിയിരുന്നു എങ്കിലും പിന്നെ ഉള്ള രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടായി.പിന്നാലെ സച്ചിയുടെ അതീവ ഗുരുതരാവസ്ഥയിലായ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം ആണ് പുറത്ത് വരുന്നത്. നിലവില്‍ സിടി സ്‌കാന്‍ ആരോഗ്യ വിദഗ്ദ്ധർ നടത്തുകയാണ്. സേതുവിനൊപ്പം തിരക്കഥാകൃത്തായി 2007ല്‍ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter