Trivandrum
27°
mist
humidity: 94%
wind: 1m/s N
H 27 • L 26
Weather from OpenWeatherMap

Tag: sreeya iyer

Entertainment
ആ വിവാഹത്തിന്റെ രേഖ ഞാൻ പുറത്തുവിടാം; എന്നെ ക്രൂരമായി ആക്രമിച്ചു, ശ്രീയ അയ്യർ

പ്രശസ്ത അവതാരക ശ്രീജ ഐയ്യരും ബിഗ് ബോസ് ഫെയിം ബഷീറുമായുള്ള പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ കൊണ്ടുപിടിച്ച ചർച്ച. ഒരു യൂട്യൂബ് ചാനലിന് ശ്രീയ നൽകിയ അഭിമുഖമാണ് വിവാദത്തിന് തിരികൊളുത്തിയത്. ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളേയും പ്രതിസന്ധികളേയും ഓർത്തെടുക്കുന്നതിനിടെയായിരുന്നു ശ്രീയ പോയകാല പ്രണയത്തെക്കുറിച്ച് മനസുതുറന്നത്. ജീവിതത്തിലെ ഓർക്കാൻ ആഗ്രഹിക്കാത്ത പ്രണയവും അത് വഴി ഉണ്ടായ സംഭവവികാസങ്ങളും സോഷ്യൽ മീഡിയ ഏറ്റുപിടിച്ചപ്പോൾ മറുവശത്തുണ്ടായിരുന്ന ബിഗ് ബോസ് താരവും രൂക്ഷമായ പ്രതികരണവുമായെത്തി. ശ്രീയയുടേയും ബഷീറിന്റെയും പ്രതികരണങ്ങളെ കൂട്ടുപിടിച്ച് […]

Entertainment
രണ്ട് ഭാര്യമാരെ ഒള്ളൂ, ശ്രീയ അയ്യരെ വിവാഹം കഴിച്ചിട്ടില്ല- ബഷീർ ബഷി

വെള്ളാരംകണ്ണുമായെത്തിയ ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരിക്കാനെത്തിയപ്പോഴാണ്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ശ്രീയ അയ്യർ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബഷീർ ബഷി. തന്റെ യൂടൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപെട്ട […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter