Trivandrum
29°
broken clouds
humidity: 74%
wind: 4m/s NW
H 28 • L 27
Weather from OpenWeatherMap

Tag: supreme court padmanabhaswamy temple

Politics
സുപ്രിം കോടതി വിധി സ്വാഗതാര്‍ഹം; കെ എസ്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗത്യന്തരമില്ലാതെയാണ് കടകംപള്ളി സുരേന്ദ്രൻ വിധിയെ സ്വാഗതം ചെയ്യുന്നത്. ഈ നിലപാട് മുഖ്യമന്ത്രിയും കൊടിയേരിയും അംഗീകരിക്കുമോ? ഇപ്പോൾ വിധിയെ സ്വാഗതം ചെയ്യുന്നവർ തങ്ങളുടെ പഴയ നിലപാട് തെറ്റാണെന്ന് പൊതുജനങ്ങളോട് പരസ്യമായി പറയാൻ തയ്യാറാവണം. ക്ഷേത്രങ്ങള്‍ മതേതര പാര്‍ട്ടികളല്ല നയിക്കേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു. ആചാര-അനുഷ്ഠാനങ്ങൾ തീരുമാനിക്കേണ്ടത് […]

Kerala
ജനങ്ങളോട് ഉത്തരംമുട്ടിയ സർക്കാരും പടയാളികളും; എം.ആർ ഗോപൻ

ജനങ്ങളോട് പറയാൻ ഉത്തരമില്ലാതെ മുഖ്യമന്ത്രിയും പടയാളികളുമെന്ന് തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ……. ഭരണാധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സംരക്ഷണത്തിൽ കേരളത്തിൽ സ്വർണം കടത്തുന്നു എന്ന് മാത്രമല്ല പിടിക്കപ്പെട്ടപ്പോൾ സർക്കാരിനും ഇടത്പക്ഷ നേതാക്കൾക്കും പറയുവാൻ വാക്കുകളില്ലാതെയായി ….കേന്ദ്രം അന്വേഷണം പുറപ്പെടുവിച്ചപ്പോൾ മുതൽ കേരളത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ പിണറായി വിജയനും കമ്മ്യുണിസ്റ്റ് നേതാക്കളും ജനങ്ങൾക്ക് മുന്നിൽ കോമാളിയാവുകയാണ് …ഷംസീറും റഹീമും രാജേഷും അടങ്ങുന്ന ഉന്നത നേതാക്കൾക്ക് പറയുവാൻ ഉത്തരമില്ലാതെ ചർച്ചകളിൽ രോഷാകുലരാകുകയാണ് …ജനങ്ങളെ വഞ്ചിച്ച […]

India
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അധികാരം; കോടതി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിധി. ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി ജസ്റ്റിസ് യുയു ലഇത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അവസാന രാജാവിന് ശേഷം പിൻതുടർച്ചാവകാശം നഷ്ടപ്പെടുന്നില്ല. അതേ സമയം, ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ ജഡ്ജി അധ്യക്ഷനായ താത്ക്കാലിക ഭരണ സമിതിക്ക് വിട്ടുനൽകി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിധി. ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി ജസ്റ്റിസ് യുയു […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter