Trivandrum
29°
broken clouds
humidity: 74%
wind: 3m/s WNW
H 28 • L 27
Weather from OpenWeatherMap

Tag: suraj venjaramoodu

Entertainment
കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് സുരാജ്

ലോക്ക്ഡൗണ്‍ കാലം മക്കള്‍ക്കും കുടുംബത്തിനുമൊപ്പമായിരുന്നുള്ളത് വെഞ്ഞാറമൂടിലെ വീട്ടിലായിരുന്നു നടന്‍ സുരാജ്. അപ്രതീക്ഷിതമായി ലഭിച്ച ഒരു ഒഴിവുകാലം കുടുംബത്തിനൊപ്പം ആഘോഷിക്കുകയായിരുന്നു താരം. വീട്ടുമുറ്റത്ത് മക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന സുരാജിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ വൈറലായി. എന്നാലിപ്പോൾ പുറത്തു വന്നിരിക്കുന്നത് കൂട്ടുകാർക്കൊപ്പം നെറ്റ്സിൽ പരിശീലിക്കുന്ന സുരാജിന്റെ മാസ്ക് വച്ച പടമാണ്. സുരാജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളിൽ സുരാജിന്റെ ഏറ്റവുമടുത്ത സുഹൃത്തും സംവിധായകനുമായ സുജിത് എസ് നായരും ഉണ്ട്.

Uncategorized
ഹാസ്യചക്രവർത്തിയ്ക്ക് പിറന്നാൾ

നർമ്മത്തിന്റെ ഭാഷ വേറിട്ട ശൈലിയിൽ അവതരിപ്പിച്ച് മലയാളചലച്ചിത്ര വേദി കീഴടക്കി സൂപ്പർ താരങ്ങളിലൊരാളായി മാറിയ പ്രിയതാരംസുരാജ് വെഞ്ഞാറമൂടിന് 44 ന്റെ പിറന്നാൾ മധുരം. തുടക്കത്തിൽ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായിരുന്ന സുരാജ്മിമിക്രിയിലൂടെയാണ് വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ മനം കവർന്നത്. തിരുവനന്തപുരത്തിന്റെ ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ, നിറഞ്ഞ സദസുകളിൽ അവതരിപ്പിച്ച് കയ്യടി നേടിയ പ്രിയ താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത് ചുരുങ്ങിയ സമയം കൊണ്ടാണ്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ മികവുറ്റ ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. അൻവർ റഷീദ് […]

Entertainment
“നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല,സുഹൃത്തിനെയും സഹോദരനെയുമാണ്…” സുരാജ് വെഞ്ഞാറമൂട്

പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ എത്തിയ എറ്റവും പുതിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്‍ത ഈ ചിത്രത്തിന്‍റെ തിരക്കഥ സച്ചിയുടേതായിരുന്നു. സച്ചിയുടെ അപ്രതീക്ഷിത വിയോഗം തന്നിലുണ്ടാക്കിയ ഞെട്ടലിനെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കയാണ് സുരാജ് വെഞ്ഞാറമൂട്. കാതലും കഴമ്പുമുള്ള കഥകൾ മനസ്സിലുള്ള ഒരു എഴുത്തുകാരന്നെന്നും ഒരുപാട് നേരത്തെയാണ് സച്ചിയുടെ യാത്രയെന്നും സുരാജ് പറയുന്നു. “നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി… ഒത്തിരി നേരത്തെയാണ് ഈ യാത്ര…ഒരുപാട്കാതലും കഴമ്പുമുള്ള കഥകൾ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter