Trivandrum
28°
mist
humidity: 88%
wind: 2m/s NW
H 27 • L 26
Weather from OpenWeatherMap

Tag: Susanth rajputh dead

Entertainment
‘സുശാന്തുമായി ഒരുമിച്ചായിരുന്നു താമസം; പിണങ്ങി വീടുവിട്ടു’; മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ റിയ ചക്രബര്‍ത്തി

മുംബൈ: ആത്മഹത്യ ചെയ്ത സുശാന്ത് സിങ് രജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കാമുകി റിയ ചക്രബര്‍ത്തി. നീണ്ട ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുമിച്ചായിരുന്നു താമസമെന്നും പിന്നീട് പിണങ്ങി നാടുവിട്ടെന്നും റിയ പറഞ്ഞു. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിലേക്കാണ് ചോദ്യം ചെയ്യാന്‍ റിയയെത്തിയത്. നവംബറില്‍ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താന്‍ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. […]

Entertainment
മുൻ മാനേജർ ദിശയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുശാന്ത് സിങിന്റെയും മരണം; എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞെട്ടലിൽ ബോളിവുഡ്

പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടലിലാണ് ബോളിവുഡ് ഒന്നാകെ. താരം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയൻ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതു ബോളിവുഡിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു അഞ്ച് ദിവസം മുമ്പ് ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിലും […]

Entertainment
എനിക്ക് കേരളത്തിലേക്ക് ഭക്ഷണ സാധനങ്ങൾ ഡൊണേറ്റ് ചെയ്യാൻ താൽപ്പര്യം ഉണ്ട് എന്നാൽ അതിനുള്ള ക്യാഷ് എന്റെ കയ്യിൽ ഇല്ലാ

എനിക്ക് കേരളത്തിലേക്ക് ഭക്ഷണ സാധനങ്ങൾ ഡൊണേറ്റ് ചെയ്യാൻ താൽപ്പര്യം ഉണ്ട്…എന്നാൽ അതിനുള്ള ക്യാഷ് എന്റെ കയ്യിൽ ഇല്ലാ…ഞാനെങ്ങനെ സംഭാവന ചെയ്യുമെന്ന് സുഷന്ത്സിംഗിനോട് ആരാധകൻ ഇൻസ്റ്റാഗ്രാമിൽ ചോദിച്ചതിനുള്ള മറുപടി ! ” താങ്കളുടെ പേരിൽ ഞാൻ ഒരു കോടി സംഭാവന നൽകാം ഞാനിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ്. കാരണം നിങ്ങളാണ് എന്നെക്കൊണ്ടിത് ചെയ്യിച്ചത്. വളരെയധികം നന്ദി.” ❤ 🙏🙏🙏

Entertainment
ധോണിയുടെ ബയോപിക്കിലെ നായകൻ നടൻ സുശാന്ത് സിങ് രാജ്‌പുത് മരിച്ച നിലയിൽ

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സുശാന്തിന്റെ മുൻ മാനേജർ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലയിലും പ്രശസ്തനാണ്. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter