Trivandrum
28°
mist
humidity: 88%
wind: 2m/s NW
H 27 • L 26
Weather from OpenWeatherMap

Tag: vaariyamkunnan

Entertainment
വാരിയം കുന്നനിൽ നിന്നുള്ള പിൻമാറ്റം …യാഥാർഥ്യമെന്ത് ? പ്രേക്ഷകരോട് തിരക്കഥാകൃത്ത്

1921 ലെ മലബാർ കലാപത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം “വാരിയം കുന്നൻ” പ്രഖ്യാപിച്ച ദിവസം മുതൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വിവാദം ചൂട് പിടിക്കുകയാണ്. ചിത്രത്തിന്റെ വിവരങ്ങൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് നായകൻ പൃഥ്വിരാജിനെതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടായി. പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനടക്കം കടുത്ത സൈബർ ആക്രമണങ്ങൾക്കിരയായിരുന്നു .ഇതിന് പിന്നാലെ പൃഥ്വിരാജിനെ നായകനാക്കി താന്‍ പ്രഖ്യാപിച്ച “വാരിയംകുന്നനി” ല്‍ നിന്ന് തിരക്കഥാകൃത്ത് റമീസ് താല്‍ക്കാലികമായി പിന്മാറുകയാണെന്ന് സംവിധായകൻ […]

മോനെ പൃഥ്വീ..ആസിഖേ ആ സിനിമാ പൂതി മടക്കി കീശേലിട്ടേയ്ക്ക് ! ടീച്ചർ വാരിയൻ കുന്നനെതിരേ പോസ്റ്റുമായി രംഗത്ത്…

”ലോക ത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്ന ത്ത്‌ കുഞ്ഞ ഹമ്മദ് ഹാ ജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മല ബാർ വിപ്ല വ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.” പൃ ഥ്വി രാജ് ഫേസ് ബുക്കിൽ കുറിച്ചു.വാരിയം കു ന്നൻ എന്ന പേരിട്ടിരിക്കുന്ന ആ ഷിഖ് അ ബു ചിത്രത്തിൽ മുഖ്യകഥാപാത്രമായ വാ […]

Entertainment
വാരിയംകുന്നന്റെ പേരിൽ പൃഥ്വിരാജിനെ അമ്മക്ക് വിളിച്ച് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്…!!!

മലയാള സൂപ്പർ താരം പൃഥ്വിരാജും ആഷിഖ് അബുവും കൈകോർക്കുന്നു. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയംകുന്നൻ’ എന്നപേരിൽ ആഷിഖ് അബു ഒരുക്കുമ്പോൾ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. ഇക്കാര്യം പൃഥ്വി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എന്നാൽ ഈ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ നിന്ന് കത്തുകയാണ്.. പൃഥ്വിരാജിനും ഈ ചിത്രത്തിനും എതിരെ വ്യക്തിപരമായ ആക്രമണങ്ങൾ വരെ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter